Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Mayangipoyee
Nishad
Popularity · Low
+
🇮🇳 Malayalam · Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
മയങ്ങി പോയി
ഞാൻ മയങ്ങി പോയി
രാവിൻ പിൻ നിലാമഴയിൽ മയങ്ങി പോയി
മയങ്ങി പോയി
ഞാൻ മയങ്ങി പോയി
കളിയണിയറയിൽ ഞാൻ മയങ്ങി പോയി
നീ വരുമ്പോൾ നിൻ വിരൽ തൊടുമ്പോൾ ഞാൻ
അഴകിൻ മിഴാവായ് തുളുമ്പി പോയി
മയങ്ങി പോയി
ഞാൻ മയങ്ങി പോയി
രാവിൻ പിൻ നിലാമഴയിൽ മയങ്ങി പോയി
എന്തെ,നീയെന്തെ
മയങ്ങുമ്പോൾ എന്നെ വിളിച്ചുണർത്തി
പൊന്നെ ഇന്നെന്നെ
എന്തു നൽകാൻ നെഞ്ചിൽ ചേർത്തു നിർത്തി
നുകരാനോ പുണരാനോ
വെറുതെ വെറുതെ തഴുകാനാണൊ
മയങ്ങി പോയി
ഞാൻ മയങ്ങി പോയി
രാവിൻ പിൻ നിലാമഴയിൽ മയങ്ങി പോയി
ഗ മ പ സസ രി നി ധ പ നി പ ധ മ ഗ സ മ ഗ പാ
ജന്മം ഈ ജന്മം
അത്രമേൽനിന്നോടടുത്തു പോയ് ഞാൻ
ഉള്ളിൽ എന്നുള്ളിൽ
അത്രമേൽ നിന്നോടിണങ്ങി പോയ് ഞാൻ
അറിയാതെ അറിയാതെ
അത്രമേൽ പ്രണയാതുരമായി മോഹം
മയങ്ങി പോയി
ഞാൻ മയങ്ങി പോയി
കളിയണിയറയിൽ ഞാൻ മയങ്ങി പോയി
നീ വരുമ്പോൾ നിൻ വിരൽ തൊടുമ്പോൾ ഞാൻ
അഴകിൻ മിഴാവായ് തുളുമ്പി പോയി
മയങ്ങി പോയി
ഞാൻ മയങ്ങി പോയി
രാവിൻ പിൻ നിലാമഴയിൽ മയങ്ങി പോയി