Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Amsham Pinneyum
Aksomaniac
Popularity · Moderate
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
നിന്റെ പല കള്ള കഥകളും അലംകൃതമായി തീരാം
പകരുന്ന തരം പ്രവണതകളും കരളിതളായി വിരിയാം
നിൻ തിരുമുന്നിലായി പതുങ്ങുന്നിതാ മടിക്കുന്നിതാ നിന്റെ താളത്തിൽ തുള്ളാൻ
അംശമായ് തീരാനെ
നിന്റെ പല കള്ള കഥകളും അലംകൃതമായി തീരാം
പകരുന്ന തരം പ്രവണതകളും കരളിതളായി വിരിയാം
പാതാളം ഊരായാലും നീ ഒന്നു എന്നെ വിളിച്ചാൽ അന്നാശാഢം
ഈ തത്തമ്മപ്പെണ്ണെന്നെ കടിച്ചാൽ ഞാൻ മുളകായ് മാറും
പിന്നവൻ എരിഞ്ഞാൽ ഇണയായി ഒരു ചിരിയും ചാർത്തും
മനസ്സിലെ മേൽത്തട്ടും കൈക്കേറിയ അവതാരം
മനസ്സിലെ കൊടുംതീ എല്ലാം കെടുത്തി അവളാലും
മനസ്സിലെ ഭാരം ഇറക്കി വെക്കുന്നതാകും
വിധിച്ചതും തൽക്കാലം അങ്ങനാണേൽ ശെരി, ആമേൻ
എന്നെ വലയുന്ന നിന്റെ പദനവും വ്യാപകം അതിനിരയായും
പിടഞ്ഞൊന്നു പിന്നെ അടങ്ങുന്നതിലും എതിരൊണ്ടെന്നില്ലാതാനും
നിൻ തിരുമുന്നിലായി പതുങ്ങുന്നിതാ മടിക്കുന്നിതാ
നിന്റെ താപത്തിൽ പൊള്ളാൻ
നിൻ അംശമായ് തീരാനെ
നിന്റെ പല കള്ള കഥകളും അലംകൃതമായ് തീരാം
പകരുന്ന തരം പ്രവണതകളും കരളിതളായ് വിരിയാം
വിരിയാം