Skip to content

Ithratholam Jayam Thanna

Kester
Popularity · Low

YouTube

Searching YouTube...

Lyrics

ഇത്രത്തോളം ജയം തന്ന ദൈവത്തിനു സ്തോത്രം ഇതുവരെ കരുതിയ രക്ഷകനു സ്തോത്രം ഇത്രത്തോളം ജയം തന്ന ദൈവത്തിനു സ്തോത്രം ഇതുവരെ കരുതിയ രക്ഷകനു സ്തോത്രം ഇനിയും കൃപതോന്നി കരുതിടണേ ഇനിയും നടത്തണേ തിരുഹിതംപോൽ ഇനിയും കൃപതോന്നി കരുതിടണേ ഇനിയും നടത്തണേ തിരുഹിതംപോൽ നിന്നതല്ല നാം ദൈവം നമ്മെ നിർത്തിയതാം നേടിയതല്ല ദൈവം എല്ലാം തന്നതല്ലേ ]നിന്നതല്ല നാം ദൈവം നമ്മെ നിർത്തിയതാം നേടിയതല്ല ദൈവം എല്ലാം തന്നതല്ലേ നടത്തിയ വിധങ്ങൾ ഓർത്തിടുമ്പോൾ നന്ദിയോടെ നാഥനു സ്തുതി പാടിടാം നടത്തിയ വിധങ്ങൾ ഓർത്തിടുമ്പോൾ നന്ദിയോടെ നാഥനു സ്തുതി പാടിടാം ഇത്രത്തോളം ജയം തന്ന ദൈവത്തിനു സ്തോത്രം ഇതുവരെ കരുതിയ രക്ഷകനു സ്തോത്രം ഇത്രത്തോളം ജയം തന്ന ദൈവത്തിനു സ്തോത്രം ഇതുവരെ കരുതിയ രക്ഷകനു സ്തോത്രം ഇനിയും കൃപതോന്നി കരുതിടണേ ഇനിയും നടത്തണേ തിരുഹിതംപോൽ ഇനിയും കൃപതോന്നി കരുതിടണേ ഇനിയും നടത്തണേ തിരുഹിതംപോൽ സാദ്ധ്യതകളോ അസ്തമിച്ചു പോയപ്പോള്‍ സോദരങ്ങളോ അകന്നങ്ങു മാറിയപ്പോൾ സാദ്ധ്യതകളോ അസ്തമിച്ചു പോയപ്പോള്‍ സോദരങ്ങളോ അകന്നങ്ങു മാറിയപ്പോൾ സ്നേഹം തന്നു വീണ്ടെടുക്കും യേശുനാഥന്‍ സകലത്തിലും ജയം തന്നുവല്ലോ സ്നേഹം തന്നു വീണ്ടെടുക്കും യേശുനാഥന്‍ സകലത്തിലും ജയം തന്നുവല്ലോ ഇത്രത്തോളം ജയം തന്ന ദൈവത്തിനു സ്തോത്രം ഇതുവരെ കരുതിയ രക്ഷകനു സ്തോത്രം ഇത്രത്തോളം ജയം തന്ന ദൈവത്തിനു സ്തോത്രം ഇതുവരെ കരുതിയ രക്ഷകനു സ്തോത്രം ഇനിയും കൃപതോന്നി കരുതിടണേ ഇനിയും നടത്തണേ തിരുഹിതംപോൽ ഇനിയും കൃപതോന്നി കരുതിടണേ ഇനിയും നടത്തണേ തിരുഹിതംപോൽ ഉയർത്തില്ലെന്ന് ശത്രുഗണം വാദിക്കുമ്പോൾ തകർക്കുമെന്ന് ഭീതിയും മുഴക്കിടുമ്പോൾ ഉയർത്തില്ലെന്ന് ശത്രുഗണം വാദിക്കുമ്പോൾ തകർക്കുമെന്ന് ഭീതിയും മുഴക്കിടുമ്പോൾ പ്രവൃത്തിയിൽ വലിയവൻ യേശുനാഥൻ ക്യപ നൽകും ജയഘോഷമുയർത്തീടുവാൻ പ്രവൃത്തിയിൽ വലിയവൻ യേശുനാഥൻ ക്യപ നൽകും ജയഘോഷമുയർത്തീടുവാൻ ഇത്രത്തോളം ജയം തന്ന ദൈവത്തിനു സ്തോത്രം ഇതുവരെ കരുതിയ രക്ഷകനു സ്തോത്രം ഇത്രത്തോളം ജയം തന്ന ദൈവത്തിനു സ്തോത്രം ഇതുവരെ കരുതിയ രക്ഷകനു സ്തോത്രം ഇനിയും കൃപതോന്നി കരുതിടണേ ഇനിയും നടത്തണേ തിരുഹിതംപോൽ ഇനിയും കൃപതോന്നി കരുതിടണേ ഇനിയും നടത്തണേ തിരുഹിതംപോൽ