Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Nenjile
Nitin K Siva
Popularity · Low
+
🇮🇳 Malayalam · Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
നെഞ്ചിലെ തുടിക്കും താളമായി
ചേരുമൊരു മോഹത്തിൻ തുള്ളി നീ
ഉള്ളിലെ പ്രകാശം പോലെ നീ
ഏതിരവിലും മുന്നിൽ നാളമായി
മണ്ണിലെ തടങ്ങൾ മേലേ നീ പെയ്യുവാൻ
വെയിൽ വഴികളിൽ ഞാൻ നിന്നെ
നെഞ്ചിലെ തുടിക്കും താളമായി
ചേരുമൊരു മോഹത്തിൻ തുള്ളി നീ
ഉള്ളിലെ പ്രകാശം പോലെ നീ
ഏതിരവിലും മുന്നിൽ നാളമായി
ചാരേ ചാറുന്ന മേഘങ്ങളേ ഞാൻ
മേലാകെ ചൂടി നീങ്ങീടുമ്പോൾ
ഓരത്തൂടെറെ പൂഞ്ചില്ലകൾ
താനേ ഓടുന്നില്ലേ പൂവു നീട്ടുന്നില്ലേ
നീറും ഹൃദയത്തിൻ ചെറുതാളമായി
എന്നെന്നും നീ ചേരണേ
ദൂരെയായി പോയി മറയുമ്പോഴും
എൻ സിരയാകെ നീ ചേർന്നിടും
പലയുലകിലൂടെ മായാ
ലോകം ചേരെണ്ടേ
നോവിൽ നീറും റൂഹിൻ
ദാഹം തീരേണ്ടേ ഒളിയേ
നെഞ്ചിലെ തുടിക്കും താളമായി
ചേരുമൊരു മോഹത്തിൻ തുള്ളി നീ
ഉള്ളിലെ പ്രകാശം പോലെ നീ
ഏതിരവിലും മുന്നിൽ നാളമായി
മണ്ണിലെ തടങ്ങൾ മേലേ നീ പെയ്യുവാൻ
വെയിൽ വഴികളിൽ ഞാൻ നിന്നെ
നെഞ്ചിലെ തുടിക്കും താളമായി
ചേരുമൊരു മോഹത്തിൻ തുള്ളി നീ