Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Nadupage
Sithara
Popularity · Low
+
🇮🇳 Malayalam · Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
ചെറുകഥപോൽ ഒരു നിൻ ചിരിയാലെ ഉള്ളിൽ ഒരു നോവൽ
അതിനുള്ളടക്കം ഉള്ളടക്കം ഉള്ളിലടക്കം
ആ മുഖത്ത് കണ്ട കാര്യം ആമുഖത്തിൽ കണ്ടു
രണ്ട് പേർക്കും കൊണ്ട കാര്യം രണ്ടാം പേജിൽ കണ്ടു
ആ മുഖത്ത് കണ്ട കാര്യം ആമുഖത്തിൽ കണ്ടു
രണ്ട് പേർക്കും കൊണ്ട കാര്യം രണ്ടാം പേജിൽ കണ്ടു
താളുകൾ അനവധി നാളുകൾ അനവധി താനെ മാറി മറിഞ്ഞു
വേദന തോനെ വാരി എറിഞ്ഞു
അങ്ങനെ താള് മറിഞ്ഞതാളുമറിഞ്ഞ്
നടുപ്പേജ് കീറി
നടുപ്പേജ് കീറി
നടുപ്പേജ് കീറി
ഓ, നടുപ്പേജ് കീറി
നടുപ്പേജ് കീറി
ഓ, നടുപ്പേജ് കീറി
നടുപ്പേജ് കീറി
നടുപ്പേജ് കീറി
ഓ, നടുപ്പേജ് കീറി
നടുപ്പേജ് കീറി
നടുപ്പേജ് കീറി
കടലാസ് കാറ്റിൻ അലയിൽ
ആവേശ പെരുമലയും
സങ്കട കടൽ അലയും
താണ്ടി വരുന്ന സുഗന്ധം
അനശ്വരമായ വസന്തം
പ്രേമികളുടെ ഈ ഗ്രന്ഥം
കടലാസ് കാറ്റിൻ അലയിൽ
ആവേശ പെരുമലയും
സങ്കട കടൽ അലയും
താണ്ടി വരുന്ന സുഗന്ധം
അനശ്വരമായ വസന്തം
പ്രേമികളുടെ ഈ ഗ്രന്ഥം
ഗ്രന്ഥക്കാരി ഞാനും
ഗ്രന്ഥക്കാരൻ നീയും
ഗ്രന്ഥക്കാരൻ ഞാനും
ഗ്രന്ഥക്കാരി നീയും
ഹാജരാകാൻ നാളിലാണ്
പുസ്തക പ്രകാശനം
പ്രേമത്തിന്റെ പ്രകാശനം
പ്രേമത്തിന്റെ പ്രകാശനം
പ്രേമത്തിന്റെ പ്രകാശനം