Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Dhurooha Manthahasame
Christo Xavier
Popularity · Low
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
ദുരൂ, ഊ-ഊ, ഊ-ഊ, ഊ-ഊഹ മന്ദഹാസമേ
ദുരൂ, ഊ-ഊ, ഊ-ഊ, ഊ-ഊഹ മന്ദഹാസമേ
ചികഞ്ഞു നോക്കിയാൽ തെളിഞ്ഞു സാരമേ
തിരഞ്ഞു സാരമേ, മുടിഞ്ഞ ഭാരമേ
അപാരാതെ, നിസാരരെ
ദുരൂ, ഊ-ഊ, ഊ-ഊ, ഊ-ഊഹ മന്ദഹാസമേ
തീരാതെ ചുരുളിൽ നീയോ കണ്ണിൽ കരുതി
കൂരാ കൂരിരുളിൽ നീളെ ഞാനും പരതി
ശങ്കലീലേ, ശങ്കലീലേ, ലീലെ
ശണ്ടഹേതു നിദ്രഹാരി വേലേ
അന്താരാളം മന്ത്രലോകം മൂകം
മന്ദഹാസ തന്ത്രലോകം, ലോകം
ശങ്കലീലേ, ശങ്കലീലേ, ലീലെ
ശണ്ടഹേതു നിദ്രഹാരി വേലേ
അന്താരാളം മന്ത്രലോകം മൂകം
മന്ദഹാസ തന്ത്രലോകം, ലോകം
തീരാ പാതിരാ, തേടും പകലെ, പകലെ
മാരായവനികമാരെ കാണും പൊരുളെ
ശങ്കലീലേ, ശങ്കലീലേ, ലീലെ
അന്താരാളം മന്ത്രലോകം മൂകം
മന്ദഹാസ തന്ത്രലോകം, ലോകം
മന്തസാരം, മന്തസാരം ശൂന്യം
ദുരൂ, ഊ-ഊ, ഊ-ഊ, ഊ-ഊഹ മന്ദഹാസമേ
ശങ്കലീലേ, ശങ്കലീലേ, ലീലെ
ശണ്ടഹേതു നിദ്രഹാരി വേലേ
അന്താരാളം മന്ത്രലോകം മൂകം
മന്ദഹാസ തന്ത്രലോകം, ലോകം
ശങ്കലീലേ, ശങ്കലീലേ, ലീലെ
ശണ്ടഹേതു നിദ്രഹാരി വേലേ
അന്താരാളം മന്ത്രലോകം മൂകം
മന്ദഹാസ തന്ത്രലോകം, ലോകം