Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Chocolate
M. G. Sreekumar
Popularity · Low
+
🇮🇳 Malayalam · Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
ചോക്ലേറ്റു പോലെയുള്ളൊരീയുരുണ്ട മേനി ചെത്തി ഉപ്പിലിട്ട മാങ്ങയാക്കി മാറ്റുമിന്നു ഞാൻ
കാറ്റു കേറ്റിവെച്ച നെഞ്ചിലൊന്നു സൂചി കൊണ്ടു കുത്തി നൂലുകെട്ടിയിട്ട പട്ടമാക്കി മാറ്റുമിന്നു ഞാൻ
കാച്ചിവെച്ച പാൽ എടുത്തടിച്ച പൂച്ചയാണു നീ
എന്റെ കഞ്ഞിയിൽ പറന്നു വീണൊരീച്ചയാണു നീ

ജീവിതം കരണ്ടെടുത്ത സുന്ദരീ
ഹാഹാഹാാ ഹഹഹാാ
നിനക്കു ചുട്ട തേങ്ങ തൂക്കിയിട്ട കെണിയൊരുക്കുമേ
പെയ്ക്കിനാവു കണ്ടു പോയ സുന്ദരാ
ഹാഹാഹാാ ഹൊഹൊ ഹോ
തണുത്ത നീരിലിട്ടു നിന്റെ ബുദ്ധി ശുദ്ധമാക്കുമേ
ശൂരനാണിനോടു പഞ്ചറാകുമേ
നല്ല പെണ്ണിനോടു പല്ലു പോകുമേ
അതിനാമീ നെഞ്ചു നീറ്റണം
ചോ ചോ ചോ
ചോക്ലേറ്റു പോലെയുള്ളൊരീയുരുണ്ട മേനി ചെത്തി ഉപ്പിലിട്ട മാങ്ങയാക്കി മാറ്റുമിന്നു ഞാൻ
കാറ്റു കേറ്റിവെച്ച നെഞ്ചിലൊന്നു സൂചി കൊണ്ടു കുത്തി നൂലുകെട്ടിയിട്ട പട്ടമാക്കി മാറ്റുമിന്നു ഞാൻ
ചോക്ലേറ്റ് പെണ്ണേ നിന്റെ ഡബ്ലിങ്ങാ മൂക്ക്
കോഴിമുട്ട പോലെയുള്ള കണ്ണിലോ രൂ രൂ രൂ നിറച്ചു പച്ചമുളകരച്ചു തേച്ചപോലെ നീറ്റുമേ
നട്ടഴിഞ്ഞു പോയ നിന്റെ മണ്ടയിൽ ഉം ഉം തുടുത്തനെല്ലിയൊന്നുടച്ചെടുത്തു തളമൊരുക്കുമേ
ഹഹഹ കൊച്ചു താടകേ കുഴഞ്ഞു വീഴുമേ
നിന്റെ താടിയെല്ലു തോരനാകുമേ
അതിമോഹം നീ മറക്കണം
ചോക്ലേറ്റു പോലെയുള്ളൊരീയുരുണ്ട മേനി ചെത്തി ഉപ്പിലിട്ട മാങ്ങയാക്കി മാറ്റുമിന്നു ഞാൻ
കാറ്റു കേറ്റിവെച്ച നെഞ്ചിലൊന്നു സൂചി കൊണ്ടു കുത്തി നൂലുകെട്ടിയിട്ട പട്ടമാക്കി മാറ്റുമിന്നു ഞാൻ
കാച്ചിവെച്ച പാൽ എടുത്തടിച്ച പൂച്ചയാണു നീ
എന്റെ കഞ്ഞിയിൽ പറന്നു വീണൊരീച്ചയാണു നീ
ചോക്ലേറ്റു പോലെയുള്ളൊരീയുരുണ്ട മേനി ചെത്തി ഉപ്പിലിട്ട മാങ്ങയാക്കി മാറ്റുമിന്നു ഞാൻ
കാറ്റു കേറ്റിവെച്ച നെഞ്ചിലൊന്നു സൂചി കൊണ്ടു കുത്തി നൂലുകെട്ടിയിട്ട പട്ടമാക്കി മാറ്റുമിന്നു ഞാൻ
ഹഹഹ മണ്ടി പെണ്ണേ