Oru Jeevan Bahuthyagam
M.M. Keeravani
Popularity · Low
YouTube
Searching YouTube...
Lyrics
ഒരു ജീവൻ
ബഹുത്യാഗം
കതിയൊന്നിൽ നിന്നു
ആരംഭം
ഒരു സ്നേഹം
ആ നിഷ്ഠ
മെനയുന്നു
രണതത്രം
ചലനം അതിലെ ജനനം കണ്ടു
ഹവനതിൻ ജ്വലനം
സമർപ്പണം സ്വയം
വാ വാ എന്നൊരു വാ വാ എന്നൊരു
വിളിയിൽ മമ രാജ്യം
പുലർനിടും ജയം ശാന്തം
ഉളിയായി
ബലിയായി
ശില ചെയ്യും
യുഗശില്പി
രുദിരത്തിൽ
രണ ബന്ധം
പ്രതിബിന്ദു
ശിവം
(ശിവം)