Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Edan Poove
Kapil Kapilan
,
Sanah Moidutty
,
Kailas Menon
Popularity · Low
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
ഏദൻ പൂവേ
മനം തന്ന പെണ്ണെ
നീ എൻ മുന്നിൽ
നിറം കൊണ്ടതെന്തെ
നാളിന്നോളം കൊതിക്കാത്തതെല്ലാം
ഒന്നിനി കാതിലോതി
മായുക എങ്ങോ നീ ദൂരെ
ഒന്നും ഒളിക്കാതെ
ഒരിക്കലും മടിക്കാതെ
പറഞ്ഞു നാം പകർന്നീടാ രഹസ്യമുണ്ടോ
നിന്നെ നിനക്കാതെ
അടുത്തു വന്നിരിക്കാതെ
മറന്നു ഞാൻ ചിരിക്കാതെ
കടന്ന നാൾ ഉണ്ടോ
നിധിയെ നിധിയെ നിന്നെ കാണും മുൻപേ
മരുവിൽ ഒഴുകും പാവം അരുവി ഞാനേ
കവിളിൻ മണമോ ദൂതായി കൊണ്ടേ വന്നേ
ഇരവിൽ തഴുകാൻ പോരും കോടക്കാറ്റും
ആലിംഗനമേ
ഇടനെഞ്ചിൽ നെഞ്ചം ഒരുങ്ങുമ്പോൾ
ആവർത്തനമായ്
അനുരാഗ കല്പനകളേറുന്നെ
എന്തീ മധുരം
ഇവനാദ്യമായ് അറിയും ഏതോ ഭാവം
ഏഴ് ജന്മം ഇണയായിഡേണം ഇനി നാം
ഇവിടെ
ഏദൻ പൂവേ
മനം തന്ന പെണ്ണെ
നീ എൻ മുന്നിൽ
നിറം കൊണ്ടതെന്തെ
നാളിന്നോളം കൊതിക്കാത്തതെല്ലാം
ഒന്നിനി കാതിലോതി
മായുക എങ്ങോ നീ ദൂരെ
തെന്നി പിടിക്കാതെ
പിടിച്ചുകൊണ്ട് ഒളിക്കാതെ
കടുത്തൊരെൻ വിരിമാറിൽ പടർന്ന നിന്നെ
നുള്ളി കെടുത്താതെ
കവിൾ തടം നനക്കാതെ
ഇരുട്ടിലെ വിളക്കായ് ഞാൻ തെളിച്ചിടാം കണ്ണേ