Skip to content

Velivu niranjoreesho

roji ponnachan
Popularity · Low

YouTube

Searching YouTube...

Lyrics

വെളിവുനിറഞ്ഞോ-രീശോ നിന്‍ വെളിവാല്‍ കാണുന്നു വെളിവീ-യടിയാ-രഖിലാതാരമതാം വെളിവും നീ കാന്ത്യാ ഞങ്ങളെ നീ-താ-തന്‍ കതിരേ ശോഭിപ്പി-ക്കെന്നും വെളിവിന്‍ തട്ടില്‍ വസിക്കും പുണ്യനിധേ പരിശുദ്ധാ വേണ്ടാ കഷ്ടത വീണ്‍ചിന്തയുമടിയാ-രീന്നൊഴിക്ക സല്‍ക്രീയകള്‍ക്കു മന-ശുദ്ധ്യ സംഗതി വരണേ ഞ-ങ്ങള്‍ക്ക് ഹാബേലിന്‍ കുഞ്ഞാടും നോഹിനുടെ കാഴ്ചയതും അ-ബ്ര-ഹാം തന്‍ ബലിയും കൈക്കൊണ്ട കര്‍ത്താവേ നോമ്പും പ്രാര്‍ത്ഥനയും കൈ-കൊണ്ട് അന്‍പാലടിയാരെ കാ-ക്ക മോചനമതിനായ് പാപികളെ വരുവീന്‍ യാചിപ്പീന്‍ മുട്ടുന്നോര്‍ക്കു തുറന്നിടുമേ നാഥന്‍ തന്‍ വാതില്‍ യാചിക്കുന്നോന്‍ പ്രാ-പി-ക്കും അന്വേഷിപ്പോന്‍ കൈ-ക്കൊ-ള്ളും കര്‍ത്താവേ നിന്‍ രക്ത ശരീരങ്ങള്‍ കൈക്കൊണ്ട് ഭക്തരതായി മരിച്ചോര്‍ക്കരുളണമേ നല്ലോര്‍മ്മ നിന്‍റെ മഹത്വമുദി-ക്കും നാ-ള്‍ നില്‍ക്കണമവര്‍ വല ഭാ-ഗത്തില്‍