Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Enthinu Veroru
K. J. Yesudas
Popularity · Low
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
എന്തിനു വേറൊരു സൂര്യോദയം?
എന്തിനു വേറൊരു സൂര്യോദയം?
നീയെൻ പൊന്നുഷ സന്ധ്യയല്ലേ
എന്തിനു വേറൊരു മധു വസന്തം?
എന്തിനു വേറൊരു മധു വസന്തം?
ഇന്നു നീയെന്നരികിലില്ലേ മലർവനിയിൽ
വെറുതേ എന്തിനു വേറൊരു മധു വസന്തം?
നിൻ്റെ നൂപുര മർമ്മരം
ഒന്നു കേൾക്കാനായ് വന്നു ഞാൻ
നിൻ്റ സാന്ത്വന വേണുവിൽ
രാഗ ലോലമായ് ജീവിതം
നീയെൻ്റെയാനന്ദ നീലാംബരീ
നീയെന്നുമണയാത്ത ദീപാഞ്ജലീ
ഇനിയും ചിലമ്പണിയൂ
എന്തിന് വേറൊരു മധുവസന്തം?
ശ്യാമ ഗോപികേ ഈ മിഴിപൂക്കളിന്നെന്തേ ഈറനായ്?
താവകാംഗുലീ ലാളനങ്ങളിൽ ആർദ്രമായി മാനസം
പൂ കൊണ്ടു മൂടുന്നു വൃന്ദാവനം
സിന്ദൂരമണിയുന്നു രാഗാംബരം
പാടൂ സ്വരയമുനേ
എന്തിനു വേറൊരു സൂര്യോദയം?
നീയെൻ പൊന്നുഷ സന്ധ്യയല്ലേ?
എന്തിനു വേറൊരു മധു വസന്തം?
ഇന്നു നീയെന്നരികിലില്ലേ മലർവനിയിൽ
വെറുതേ എന്തിനു വേറൊരു മധു വസന്തം?