Skip to content

Chitrasilapalikal

Popularity · Low

YouTube

Searching YouTube...

Lyrics

ചിത്രശിലാപാളികള് കൊണ്ടൊരു ശ്രീകോവിലകം ഞാന് തീര്ത്തു ചിത്രശിലാപാളികള് കൊണ്ടൊരു ശ്രീകോവിലകം ഞാന് തീര്ത്തു അതിൽ നിത്യമെനിയ്ക്കാരാധിക്കാന് നിൻ്റെ വിഗ്രഹം കണ്ടെടുത്തു ചിത്രശിലാപാളികള് കൊണ്ടൊരു ശ്രീകോവിലകം ഞാന് തീര്ത്തു നീയാം മേനക നൃത്തം വെയ്ക്കും നാല്പ്പാമരക്കാട്ടില് നീയാം മേനക നൃത്തം വെയ്ക്കും നാല്പ്പാമരക്കാട്ടില് ഏതോ പുഷ്പശരം കൊണ്ടിന്നലെ എൻ്റെ തപസ്സിളകി കാമിനീ എൻ്റെ തപസ്സിളകി ചിത്രശിലാപാളികള് കൊണ്ടൊരു ശ്രീകോവിലകം ഞാന് തീര്ത്തു നീയാം ഗായിക തംബുരു മീട്ടും നവരാത്രിമണ്ഡപത്തില് നീയാം ഗായിക തംബുരു മീട്ടും നവരാത്രിമണ്ഡപത്തില് നിൻ്റെ രതിസുഖസാരേ... നിൻ്റെ രതിസുഖസാരേ കേട്ടിട്ടെൻ്റെ മനസ്സിളകി കാമിനീ എൻ്റെ മനസ്സിളകി ചിത്രശിലാപാളികള് കൊണ്ടൊരു ശ്രീകോവിലകം ഞാന് തീര്ത്തു അതിൽ നിത്യമെനിയ്ക്കാരാധിക്കാന് നിൻ്റെ വിഗ്രഹം കണ്ടെടുത്തു ചിത്രശിലാപാളികള് കൊണ്ടൊരു ശ്രീകോവിലകം ഞാന് തീര്ത്തു