Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Madhu Pakaroo
Devu Khan Manganiyar
,
Vineeth Sreenivasan
Popularity · Low
+
🇮🇳 Malayalam · Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
ഏലേലേ, ഏലേലേ, ഏലേ ലേ-ലേ-ലേ-ലേ
മധു പകരൂ, നീ താരകേ
മനസ്സിലെ മോഹം, നീയേ
മധു പകരൂ നീ താരകേ
മനസ്സിലെ മോഹം നീയേ
നീ അധരങ്ങൾ (ഏഹ്)
ചേരും നേരം (ഓഹോ)
മായികലോകം, പുൽകുന്നേ പുന്നാരേ (പിന്നെ)
കൊതിച്ചിട്ടും വരാനെന്തേ വൈകീ നീ? (ആഹാ)
കൊതിച്ചിട്ടും വരാനെന്തേ വൈകീ നീ?
കൊതിച്ചിട്ടും വരാനെന്തേ വൈകീ നീ? (അഹാ)
എത്ര വിളിച്ചിട്ടും വരാതെങ്ങോ നിന്നു നീ
താം തരി കിട താ തം
തരികിട തക തക തക താം
साजन", "साजन" हूक रहा
साजन जीव जड़ी
लिख दो कोरे चूड़ ले
तो पाचू घड़ी-घड़ी
തുളുമ്പും ഹൃദന്തം നിൻ തിര നുരയുമ്പോൾ
(ഓഹോ, ഹോ, ഹോ, മ്മ്, മ്മ്)
തുളുമ്പും ഹൃദന്തം നിൻ തിര നുരയുമ്പോൾ
വിതുമ്പും നിൻ സ്പർശമണയാതാകുമ്പോൾ
തുളുമ്പും ഹൃദന്തം നിൻ തിര നുരയുമ്പോൾ
വിതുമ്പും നിൻ സ്പർശമണയാതാകുമ്പോൾ
ഇരവിന്റെ തോഴീ
കരളിന്റെ റാണീ
വരുമോ നീ ഇതിലേ?
ഇരവിന്റെ തോഴീ
കരളിന്റെ റാണീ
വരുമോ ഇതിലേ കൂട്ടുകാരി?
കൊതിച്ചിട്ടും വരാനെന്തേ വൈകീ നീ?
കൊതിച്ചിട്ടും വരാനെന്തേ വൈകീ നീ?
കൊതിച്ചിട്ടും വരാനെന്തേ വൈകീ നീ?
എത്ര വിളിച്ചിട്ടും വരാതെങ്ങോ നിന്നു നീ
(ഓഹ്-ഓഹ്)
മധു പകരൂ നീ, താരകേ
മനസ്സിലെ മോഹം, നീയേ
മധു പകരൂ നീ, താരകേ
മനസ്സിലെ മോഹം, നീയേ
മധു പകരൂ നീ, താരകേ