Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Thalavan (Theme Song) (From "Thalavan")
Deepak Dev, Anand Sreeraj, & Jis Joy
Popularity · Low
+
🇮🇳 Malayalam · Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
രാവിൻ നിറം കാത്തവൻ
വാവിൻ കനം കൊണ്ടവൻ
ചിതറും ചുരം ചുറ്റിയോൻ
വാനം തിടമ്പേറ്റിയോൻ
മായാ തേരിലേതോ
നിഴലായ് മറഞ്ഞെത്തി നീ
തീയാളും പെരും തെയ്യാട്ടമാടിയൊൻ
മുന്നിലായ് രാവണന്റെ കാലനായ്
തീ ചുരുളിയിൽ (തലവൻ)
രാ പകുതിയിൽ (തലവൻ)
കൂരിരുട്ടു ചില്ലുടച്ചു വന്നു തലവനായ് (തലവൻ)
രാ ചിലമ്പുകൾ (തലവൻ)
പാഴ് തെരുവുകൾ (തലവൻ)
തച്ചുടച്ചു നെഞ്ചുയർത്തി നിന്നു തലവനായ് (തലവൻ)
കാൽ പടവിലെ (തലവൻ)
തീ തിരകളെ (തലവൻ)
ചങ്കുരുക്കിൻ തുമ്പടർത്തി
വന്നു തലവനായ് (തലവൻ)
നീ തലവനായ് (തലവൻ)
നീ തലവനായ് (തലവൻ)
നേർക്കു നേരെ പോരടിച്ചു
നിന്നു തലവനായ് (തലവൻ)
(തലവൻ)
(തലവൻ)
(തലവൻ)
(തലവൻ)
(തലവൻ)
(തലവൻ)
(തലവൻ)
(തലവൻ)
(തലവൻ)
(തലവൻ)
(തലവൻ)
തീ ചുരുളിയിൽ (തലവൻ)
രാ പകുതിയിൽ (തലവൻ)
കൂരിരുട്ടു ചില്ലുടച്ചു വന്നു തലവനായ് (തലവൻ)
രാ ചിലമ്പുകൾ (തലവൻ)
പാഴ് തെരുവുകൾ (തലവൻ)
തച്ചുടച്ചു നെഞ്ചുയർത്തി നിന്നു തലവനായ് (തലവൻ)
കാൽ പടവിലെ (തലവൻ)
തീ തിരകളെ (തലവൻ)
ചങ്കുരുക്കിൻ തുമ്പടർത്തി
വന്നു തലവനായ് (തലവൻ)
നീ തലവനായ് (തലവൻ)
നീ തലവനായ് (തലവൻ)
നേർക്കു നേരെ പോരടിച്ചു
നിന്നു തലവനായ് (തലവൻ)