Skip to content

Onnumillaymayil Ninnenne

Susan Shaji
Popularity · Low

YouTube

Searching YouTube...

Lyrics

ഒന്നുമില്ലായ്മയിൽ നിന്നെന്നെ ഉയർത്തിയ നിൻ സ്നേഹം ഓർക്കുമ്പോൾ നന്ദിയാൽ പാടും ഞാൻ ഒന്നുമില്ലായ്മയിൽ നിന്നെന്നെ ഉയർത്തിയ നിൻ സ്നേഹം ഓർക്കുമ്പോൾ നന്ദിയാൽ പാടും ഞാൻ നീ എന്നെ സ്നേഹിപ്പാൻ ഞാൻ എന്തുള്ളു നാഥാ നീ എന്നെ ഓർക്കുവാൻ എൻ ഗൃഹം എന്തുള്ളു നീ എന്നെ സ്നേഹിപ്പാൻ ഞാൻ എന്തുള്ളു നാഥാ നീ എന്നെ ഓർക്കുവാൻ എൻ ഗൃഹം എന്തുള്ളു ആകുല വേളകളിൽ ആശ്വാസമായി നീ ഭാരത്തിൻ നാളതിൽ അത്താണിയായി നീ ആകുല വേളകളിൽ ആശ്വാസമായി നീ ഭാരത്തിൻ നാളതിൽ അത്താണിയായി നീ തലമുറ തലമുറയായ് കരുതുന്ന ദൈവമെ നിൻ സ്നേഹത്തിൻ ആഴം ആർക്കു വർണ്ണിച്ചിടാം തലമുറ തലമുറയായ് കരുതുന്ന ദൈവമെ നിൻ സ്നേഹത്തിൻ ആഴം ആർക്കു വർണ്ണിച്ചിടാം