Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Thumbi thumbi
Santha P Nair
Popularity · Low
+
🇮🇳 Malayalam · Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
തുമ്പി തുമ്പി വാ വാ
ഈ തുമ്പ തണലിൽ വാ വാ
തുമ്പ തണലിൽ വാ വാ
തുമ്പി തുമ്പി വാ വാ
പട്ടുറുമാലും കെട്ടി
ഒരു പച്ച കമ്പിളി ചുറ്റി
എത്ര കാടുകൾ എത്ര നാടുകൾ
ഇത്ര നാളും കണ്ടൂ?
കൊച്ചിക്കോട്ടകൾ കണ്ടോ?
ഒരു കൊച്ചെറണാകുളമുണ്ടോ?
കാഴ്ചകൾ കണ്ടു നടന്നപ്പോൾ
എന്റെ അച്ഛനെ അവിടെ കണ്ടോ?
തുമ്പി തുമ്പി വാ വാ
പീലിചുരുൾ മുടി ചീകി
ഒരു നീല കണ്ണട ചൂടി
കൊച്ചെലിവാലൻ മീശയുമായെ-
ന്റച്ഛനയവിടെ അവിടെ കണ്ടോ?
കരളുപുകഞ്ഞിട്ടമ്മ
എൻ കവിളിൽ നൽകിയൊരുമ്മ
എൻ കവിളിൽ നൽകിയൊരുമ്മ
കരിവാളിച്ചൊരു മറുകുണ്ടാക്കിയ
കാരിയമച്ഛനറിഞ്ഞോ?
തുമ്പി തുമ്പി വാ വാ
ഒത്തിരി നാളായ് ചുണ്ടിൽ
ഒരു കിക്കിളിയുമ്മയുമായി
അമ്മ കരഞ്ഞിട്ടച്ഛനെ നോക്കി
കണ്ണു നെറഞ്ഞൂ തുമ്പീ
പച്ചക്കുതിരയിലേറി
എന്റച്ഛനുറങ്ങണ തൊട്ടിൽ
കൊണ്ടുവരാമോ കാലിൽ തൂക്കി
കൊണ്ടുവരാമോ തുമ്പി?
തുമ്പി തുമ്പി വാ വാ
ഈ തുമ്പ തണലിൽ വാ വാ
തുമ്പ തണലിൽ വാ വാ