Skip to content

Malare (Unplugged) Background Scores

Popularity · Low

YouTube

Searching YouTube...

Lyrics

മലരേ നിന്നെ കാണാതിരുന്നാൽ മിഴിവേകിയ നിറമെല്ലാം മായുന്ന പോലെ അലിവോടെന്നരികത്തിന്നണയാതിരുന്നാൽ അഴകേകിയ കനവെല്ലാം അകലുന്ന പോലെ ഞാനെന്റെ ആത്മാവിനാഴത്തിനുള്ളിൽ അതിലോലമാരോരുമറിയാതെ സൂക്ഷിച്ച താളങ്ങൾ രാഗങ്ങൾ ഈണങ്ങളായി ഓരോരോ വർണങ്ങളായി ഇടറുന്നൊരെന്റെ ഇട നെഞ്ചിനുള്ളിൽ പ്രണയത്തിൻ മഴയായ് നീ പൊഴിയുന്നീ നാളിൽ തളരുന്നൊരെന്റെ തനു തോറും നിന്റെ അല തല്ലും പ്രണയത്താൽ ഉണരും മലരേ... അഴകേ... മലരേ... എന്നുയിരിൽ വിടരും പനിമലരെ ഓ... ഓ.