Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Nila
Aavani Malhar
,
Manu Manjith
,
Jakes Bejoy
Popularity · Low
+
🇮🇳 Malayalam · Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
നിലാ മഴയുടെ മൊഴി നിറയെ ഇതാ
സദാ തഴുകുമൊരലി വിഴുതും കഥ
തീരാതെ കെടാതെ തീയാളുന്ന നോവിൽ
നിന്റെ കൂടെ വരാം
എരിഞ്ഞടങ്ങിടാതെയും പിടഞ്ഞൊടുങ്ങിടാതെയും
മറന്നതും വിടാതെ വാഴ് സദാ
ഒരേ വഴി നടന്നു നാം ഇടംവലം പിരിഞ്ഞു പോയി
ഇതൾ വിരൽ കടം തരാം സദാ
നിലാ മഴയുടെ മൊഴി നിറയെ ഇതാ, mmm
സദാ തഴുകുമൊരലി വിഴുതും കഥ
എരിഞ്ഞടങ്ങിടാതെയും പിടഞ്ഞൊടുങ്ങിടാതെയും
മറന്നതും വിടാതെ വാഴ് സദാ
ഒരേ വഴി നടന്നു നാം ഇടംവലം പിരിഞ്ഞു പോയി
ഇതൾ വിരൽ കടം തരാം സദാ
നിലാ