Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Vaathil Chaari
Shakthisree Gopalan, Jackson Vijayan, Tony John
Popularity · Low
+
🇮🇳 Malayalam · Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
വാതിൽ ചാരി വന്ന തിങ്കളെ
രാവിൽ എന്തു തേടി വന്നുവോ, നീ...
ഭീതി കൊണ്ടു പാതി മാഞ്ഞുവോ
നിൻ്റെ രൂപം അർദ്ധ ബിംബമായി എൻ മുന്നിൽ
ഞാൻ കാണാതെ എന്താ താഴിൽ പൂട്ടി നീ മൂകമായി
നീ കണ്ണാൽ മൂടും മന്ത്ര തീയിൽ മയങ്ങവേ
ഈ... ഉന്മാദം... കിനാവോ നേരോ (നേരോ... നേരോ...)
നോവായ് മാറുമോ
ഈ... സ്വകാര്യങ്ങൾ... വിമൂകം താനേ മായുമോ
ഈ... മുൾമുനയിൽ നാമേ
അന്യോന്യം മെല്ലെ നോക്കി നിൽപ്പൂ...
നാം നാമല്ലാതാകുന്നൂ
ഇന്നേതോ വിചാരങ്ങളിൽ