Alliyambal Kadavil - Cover
Akshay Nath M S
Popularity · Low
YouTube
Searching YouTube...
Lyrics
താമരപ്പൂ നീ ദൂരെ കണ്ടു മോഹിച്ചു
അപ്പോൾ താഴെ ഞാൻ നീന്തി ചെന്ന് പൂവ് പൊട്ടിച്ചു
പിന്നെ തണ്ടൊളിഞ്ഞ താമര ഞാൻ കൊണ്ടു വന്നപ്പോൾ
പെണ്ണേ നിൻ കവിയില് കണ്ടു മറ്റൊരു താമരക്കാട്
പെണ്ണേ നിൻ കവിയില് കണ്ടു മറ്റൊരു താമരക്കാട്
അല്ലിയാമ്പൽ കടവീലന്നരയ്ക്കൂ വെള്ളം
അന്നു നമ്മളൊന്നായ് തുഴഞ്ഞില്ലേ കൊതുമ്പുവെള്ളം
നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിൻ വെള്ളം
നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിൻ വെള്ളം