Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Nenjinullil Neeyanu
Thajudheen
Popularity · Low
+
🇮🇳 Malayalam · Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
നെഞ്ചിനുള്ളിൽ നീയാണ്
കണ്ണിൻ മുന്നിൽ നീയാണു
കണ്ണടച്ചാൽ നീയാണ് ഫാത്തിമാ, ഫാത്തിമാ
നെഞ്ചിനുള്ളിൽ നീയാണ്
കണ്ണിൻ മുന്നിൽ നീയാണു
കണ്ണടച്ചാൽ നീയാണ് ഫാത്തിമാ, ഫാത്തിമാ
നെഞ്ചിനുള്ളിൽ നീയാണ്
കണ്ണിൻ മുന്നിൽ നീയാണു
കണ്ണടച്ചാൽ നീയാണ് ഫാത്തിമാ, ഫാത്തിമാ
സ്നേഹിച്ചു സ്നേഹിച്ചു കൊതി തീരും മുൻപേ നീ
എന്നെ തനിച്ചാക്കി അകന്നിടുമോ
സ്നേഹിച്ചു സ്നേഹിച്ചു കൊതി തീരും മുൻപേ നീ
എന്നെ തനിച്ചാക്കി അകന്നിടുമോ
ഒന്നും ഒന്നും രണ്ടാണ് നമ്മൾ എന്നുമൊന്നാണ്
എൻ്റെയുള്ളിൽ നീയാണ് ഫാത്തിമാ ഫാത്തിമാ
നെഞ്ചിനുള്ളിൽ നീയാണ്
കണ്ണിൻ മുന്നിൽ നീയാണു
കണ്ണടച്ചാൽ നീയാണ് ഫാത്തിമാ, ഫാത്തിമാ
ഏഴാം കടലിന്നടിയിൽ ഒളിച്ചാലും
നിന്നെ ഞാൻ തേടിയെത്തും പൂമീനെ
ഏഴാം കടലിന്നടിയിൽ ഒളിച്ചാലും
നിന്നെ ഞാൻ തേടിയെത്തും പൂമീനെ
ഒന്നും ഒന്നും മിണ്ടാതെ
എൻ്റെ നൊമ്പരം കാണാതെ
എൻ്റെ ഖൽബിന്നോളിവെ
ഫാത്തിമാ ഫാത്തിമാ
നെഞ്ചിനുള്ളിൽ നീയാണ്
കണ്ണിൻ മുന്നിൽ നീയാണു
കണ്ണടച്ചാൽ നീയാണ് ഫാത്തിമാ ഫാത്തിമാ
ഒരു നാളിൽ ഞാനവിടെ വരുന്നുണ്ടു പൂമോളെ
മഹര്‍ മാലയണിയിക്കാൻ നിൻ ചാരെ
ഒരു നാളിൽ ഞാനവിടെ വരുന്നുണ്ടു പൂമോളെ
മഹര്‍ മാലയണിയിക്കാൻ നിൻ ചാരെ
താള മേളം ഇല്ലാതെ
നാരികൾ ഒപ്പന പാടാതെ
നിന്നെ ഞാൻ എൻ സ്വന്തമാക്കിടാം
ഫാത്തിമാ ഫാത്തിമാ
നെഞ്ചിനുള്ളിൽ നീയാണ്
കണ്ണിൻ മുന്നിൽ നീയാണു
കണ്ണടച്ചാൽ നീയാണ് ഫാത്തിമാ ഫാത്തിമാ
നെഞ്ചിനുള്ളിൽ നീയാണ്
കണ്ണിൻ മുന്നിൽ നീയാണു
കണ്ണടച്ചാൽ നീയാണ് ഫാത്തിമാ ഫാത്തിമാ