Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Kaashi Thumba
Sreekumar
Popularity · Low
+
🇮🇳 Malayalam · Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
കാശിത്തുമ്പക്കാവായ് നീലവാനം
മേടപ്പാടം നീളേ ശ്യാമരാഗം
വെണ്മേഘപ്പാടില്‍ മദമിളകും
പൊന്നാനച്ചന്തം തെളിയവേ
വെണ്മേഘപ്പാടില്‍ മദമിളകും
പൊന്നാനച്ചന്തം തെളിയവേ
പടയണിമേളത്തില്‍ മുടിയേറി
കളമേറും തായാടിക്കാറ്റില്
കാശിത്തുമ്പക്കാവായ് നീലവാനം
മേടപ്പാടം നീളേ ശ്യാമരാഗം
തൂമഞ്ഞിന്‍ തുടം ചൂടി, ഇളമാവിന് പൂങ്കുലകള്‍
തൂമഞ്ഞിന്‍ തുടം ചൂടി, ഇളമാവിന് പൂങ്കുലകള്‍
പൂത്തുമ്പിയൊരുങ്ങി ചിറ്റാടക്കോടിയൊരുങ്ങി...
സ്വരമാധുരി പെയ്തുകുളിര്ന്നു
ഇരുകരകളിലോളമുണര്ന്നു
തേനഞ്ചും കൊമ്പത്തെ കോലക്കുഴലാരം വീണ്ടും
രാഗം താനം പല്ലവി പാടുമ്പോള്‍...
കാശിത്തുമ്പക്കാവായ് നീലവാനം
മേടപ്പാടം നീളേ ശ്യാമരാഗം...
കേവഞ്ചി തുഴഞ്ഞണയും, യാമിനിയായ് കാമനകള്‍
കേവഞ്ചി തുഴഞ്ഞണയും, യാമിനിയായ് കാമനകള്‍
സ്വര് ലോകമുണര്‍ന്നു വൈഡൂര്യത്തിരകളലിഞ്ഞു
കടലേഴും മൂളിയുറങ്ങി
കടലാടികളാടിയിണങ്ങി പൂത്താലിക്കാവോരം
ഇല്ലിക്കൊമ്പിന്മേലാരോ...
രാഗം താനം പല്ലവി പാടുമ്പോള്‍
കാശിത്തുമ്പക്കാവായ് നീലവാനം
മേടപ്പാടം നീളേ ശ്യാമരാഗം...
വെണ്മേഘപ്പാടില്‍ മദമിളകും
പൊന്നാനച്ചന്തം തെളിയവേ
വെണ്മേഘപ്പാടില്‍ മദമിളകും
പൊന്നാനച്ചന്തം തെളിയവേ
പടയണിമേളത്തില്‍ മുടിയേറി
കളമേറും തായാടിക്കാറ്റില്