Skip to content

Roshomon

Ashwin Gopakumar feat. Arun Kamath, Niranj Suresh, Sachin Raj, Rakesh Kishore, Alfred Eby Issac & Mithun Jayaraj
Popularity · Low

YouTube

Searching YouTube...

Lyrics

റോഷോമോൻ റോഷോമോൻ റോഷോ റോഷോ റോഷോമോൻ റോഷോമോൻ റോഷോമോൻ റോഷോമോൻ കുഞ്ഞാന്തേ കുഞ്ഞാന്തേ കുഞ്ഞിപ്പെണ്ണേ കുഞ്ഞാന്തേ കുഞ്ഞാന്തേ കുഞ്ഞാന്തേ കുഞ്ഞാന്തേ ആന്തേ ആന്തേ അന്തിക്കെത്തും കുഞ്ഞാന്തേ ചന്തക്കണ്ടിട്ടന്തം വിട്ടന്നേ ഹെയ് ഹെ ഹെയ് ഹെയ് ഹെയ്... ആന്തേ ആന്തേ അന്തിക്കെത്തും കുഞ്ഞാന്തേ പന്തം കത്തും ചന്തം കണ്ടെന്നേ ചാന്ത് കുടഞ്ഞ റോന്ത് കണക്ക് മാഞ്ഞു ഡുമക്കടാ പ്രാന്ത് തലയ്ക്ക് പ്രാന്ത് പുറകെ പാഞ്ഞ് ഡുമക്കടാ റോഷോമോൻ റോഷോമോൻ റോഷോ റോഷോ റോഷോമോൻ റോഷോമോൻ റോഷോമോൻ റോഷോമോൻ കുഞ്ഞാന്തേ കുഞ്ഞാന്തേ കുഞ്ഞിപ്പെണ്ണേ കുഞ്ഞാന്തേ കുഞ്ഞാന്തേ കുഞ്ഞാന്തേ കുഞ്ഞാന്തേ കേട്ടോ കടലിരമ്പം ഏടെ മനസ്സിലെടാ ഉച്ചപാണ്ടി കോലുമ്പണ്ണു കരളിലിതാരോ കാണാതെയിതാ എന്തോ അറിയില്ലെടാ ആരോ പിടിയില്ലെടാ ഓടിത്തൊട്ടു കളിക്കുമ്പ പിടിക്കെടാ വേഗം ഡും ഡും ഡുമക്കെടാ റോഷോമോൻ റോഷോമോൻ റോഷോ റോഷോ റോഷോമോൻ റോഷോമോൻ റോഷോമോൻ റോഷോമോൻ കുഞ്ഞാന്തേ കുഞ്ഞാന്തേ കുഞ്ഞിപ്പെണ്ണേ കുഞ്ഞാന്തേ കുഞ്ഞാന്തേ കുഞ്ഞാന്തേ കുഞ്ഞാന്തേ റോഷോമോൻ റോഷോമോൻ റോഷോ റോഷോ റോഷോമോൻ റോഷോമോൻ റോഷോമോൻ റോഷോമോൻ ആന്തേ ആന്തേ അന്തിക്കെത്തും കുഞ്ഞാന്തേ പന്തം കത്തും ചന്തം കണ്ടെന്നേ ചാന്ത് കുടഞ്ഞ റോന്ത് കണക്ക് മാഞ്ഞു ഡുമക്കടാ പ്രാന്ത് തലയ്ക്ക് പ്രാന്ത് പുറകെ പാഞ്ഞ് ഡുമക്കടാ റോഷോമോൻ റോഷോമോൻ റോഷോ റോഷോ റോഷോമോൻ റോഷോമോൻ റോഷോമോൻ റോഷോമോൻ കുഞ്ഞാന്തേ കുഞ്ഞാന്തേ കുഞ്ഞിപ്പെണ്ണേ കുഞ്ഞാന്തേ കുഞ്ഞാന്തേ കുഞ്ഞാന്തേ കുഞ്ഞാന്തേ റോഷോമോൻ റോഷോമോൻ റോഷോ റോഷോ റോഷോമോൻ റോഷോമോൻ റോഷോമോൻ റോഷോമോൻ കുഞ്ഞാന്തേ കുഞ്ഞാന്തേ കുഞ്ഞിപ്പെണ്ണേ കുഞ്ഞാന്തേ കുഞ്ഞാന്തേ കുഞ്ഞാന്തേ കുഞ്ഞാന്തേ