Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Ee Shishirakaalam
Shaan Rahman
,
Kavya Ajit
,
Vineeth Sreenivasan
Popularity · Low
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
ഈ ശിശിരകാലം തൂ മഞ്ഞു തൂകീ
പുലരിപ്പൂ മെല്ലെ മെല്ലെ ഇതളിട്ടു മേലേ മേലേ
മനമേതോ പാടും കിളിയായ്
ഒരുമിച്ചീ തെന്നൽത്തേരിൽ മണലോരം നീളേ പാറാം
കിനാവിൻ നറുതേൻ നുണയാം
ആശാമുകിൽ അതിരിടാ വാനിലായ്
പാറുന്നു നാം പറവകൾ പോലവേ
ആശാമുകിൽ അതിരിടാ വാനിലായ്
പാറുന്നു നാം പറവകൾ പോലവേ ഓ ഓ
മഴവില്ലിനാൽ ഇഴ മേഞ്ഞിടും അഴകിൻ കൂടു്
അതിലായിരം കനവോടിതാ കുറുകും പ്രാവു്
തളിരിളം ചൂടിൽ ആ നെഞ്ചിൽ
തല ചായ്ച്ചൊന്നുറങ്ങീടുവാൻ
ചെറു പ്രാവുകൾ അണയുന്നിതാ
ആനന്ദമായ് ആവേശമായ് ഓ ഓ
ഈ ശിശിരകാലം
പുലരിപ്പൂ മെല്ലെ മെല്ലെ ഇതളിട്ടു മേലേ മേലേ
മനമേതോ പാടും കിളിയായ്
ഒരുമിച്ചീ തെന്നൽത്തേരിൽ മണലോരം നീളേ പാറാം
കിനാവിൻ നറുതേൻ നുണയാം
ആശാമുകിൽ അതിരിടാ വാനിലായ്
പാറുന്നു നാം പറവകൾ പോലവേ
ആശാമുകിൽ അതിരിടാ വാനിലായ്
പാറുന്നു നാം പറവകൾ പോലവേ
ഉം ഉം ശിശിരകാലം
ഓ ഓ ഉം ഉം ശിശിരകാലം
ഓ ഓ ഉം ഉം