Skip to content

Kaattu

Popularity · Low

YouTube

Searching YouTube...

Lyrics

കാർമേഘം മറഞ്ഞോ നിലാവും തെളിഞ്ഞോ ഏതേതോ നേരമെന്നിലായ് ഈ വാനിൽ ഉയരും നിറങ്ങൾ പലതും ഏതേതോ കാറ്റിനൊപ്പമായ് മിണ്ടാതെ പലതും മനസ്സിൽ വച്ചു പതിയെ അതാകെ ഉള്ളിലോ കുഴപ്പമായ് മിണ്ടുമ്പോൾ പതിവായ് മറച്ചുവച്ചതൊരുനാൾ തിരിച്ചുവന്നിടാത്ത പട്ടമായ് അഹാ ഹാ തീരാതെ ഇനിയും ഉയിരിൽ നിറയും നോവുന്ന ഓർമ്മയല്ലേ നീ (ഓർമ്മയല്ലേ നീ) എന്നെന്നും കനവിൽ വരുമെൻ അരികെ ഈറൻ മുകിലുപോലെ നീ പണ്ടേതോ വഴിയിൽ തനിച്ചു കണ്ടതൊരു നാൾ അതാകെ ഉള്ളിലോ കുഴപ്പമായ് ഒന്നൊന്നും മറയാതിതെന്റെ ഉള്ളിൽ ഒരു നാൾ തിരിച്ചുവന്നിടാത്ത ലാ ല ലാ ല ലാ ല ലാ