Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Koyikkodu
Abhaya Hiranmayi
Popularity · Low
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
ഖൽബില് തേനൊഴുകണ കോയിക്കോട്
കടലമ്മ മുത്തണ കര കോയിക്കോട്
അലുവാ മനസുള്ളൊരീ കോയിക്കോട്
വേണേ കണ്ടോളീ
ചെങ്ങായി
ഞമ്മടെ കോയിക്കോട്
കായ വറുത്ത് തരാടോ
കറുമുറെ വയറു നിറച്ചു കയിച്ചോ
ദം ബിരിയാണി കയിച്ചാ പിന്നേ
സംഗതി നല്ല ഉസാറ്
ഖൽബില് തേനൊഴുകണ കോയിക്കോട് ഒയ്
മിട്ടായി തെരുവൊരു ബീവി
സൽക്കാര മിടുക്കുള്ള ബീവി
മീഞ്ചന്ത വഴിക്കൊന്ന് കേറി
മൊഞ്ചുള്ള നടക്കാവ് താണ്ടി
പുതിയാപ്പ ബീച്ചിൽ കേട്ടോ ഓ
ബാബുക്ക പാടണ പാട്ട്
കല്ലായി വീശണ കാറ്റിൽ ഓ
സന്തോയം പൂക്കണ ചൂര്
അങ്ങട് തട്ടി ഇങ്ങട് തട്ടി
തമ്മില്‍ തമ്മില്‍ പുഞ്ചിരി കൂട്ടി
എല്ലാരും ഇവിടൊരു കൂട്ട്
പത്തിരി ചുട്ട് ഒപ്പന തട്ടി
ഇത്തിരി മുക്കിൽ നമ്മൾ കൂടി
ഒന്നായിട്ടിരിക്കണ നാട്
ബാപ്പ്വോ
മുത്താണ് നമ്മടെ കോയിക്കോട്
മുത്താണ് നമ്മടെ കോയിക്കോട്
ഖൽബില് തേനൊഴുകണ കോയിക്കോട്
കടലമ്മ മുത്തണ കര കോയിക്കോട്
അലുവാ മനസുള്ളൊരീ കോയിക്കോട്
വേണേ കണ്ടോളീ
ചെങ്ങായി
ഞമ്മടെ കോയിക്കോട്
കായ വറുത്ത് തരാടോ
കറുമുറെ വയറു നിറച്ചു കയിച്ചോ
ദം ബിരിയാണി കയിച്ചാ പിന്നേ
സംഗതി നല്ല ഉസാറ്
ഖൽബില് തേനൊഴുകണ കോയിക്കോട്
ഒയ്