Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Azhake Nin
K. J. Yesudas
Popularity · Low
+
🇮🇳 Malayalam · Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
അഴകേ നിന് മുഖമൊരു മുഴുതിങ്കള്‍ പൂവെന്നു
വെറുതെ ഞാന്‍ കളിപറഞ്ഞു...
അഴകേ നിന് മുഖമൊരു മുഴുതിങ്കള്‍ പൂവെന്നു
വെറുതെ ഞാന്‍ കളിപറഞ്ഞു...
അതില്‍ നിന്നുമൊഴുകുന്ന പൂനിലാവോ
പ്രിയസഖീ നിന് മന്ദഹാസം... മന്ദഹാസം...
അഴകേ നിന് മുഖമൊരു മുഴുതിങ്കള്‍ പൂവെന്നു
വെറുതെ ഞാന്‍ കളിപറഞ്ഞു...
തളിരിട്ട ചമ്പകച്ചില്ലകളോ
നിൻ്റെ വളയിട്ടൊരോമന കയ്യുകളോ...
തളിരിട്ട ചമ്പകച്ചില്ലകളോ
നിൻ്റെ വളയിട്ടൊരോമന കയ്യുകളോ...
കളഭത്തിന് കുളിരേകി പടര്‍ന്നു
എൻ്റെ വിരിമാറില്‍ തഴുകിയുലഞ്ഞു
വിരിമാറില്‍ തഴുകിയുലഞ്ഞു...
അഴകേ നിന് മുഖമൊരു മുഴുതിങ്കള്‍ പൂവെന്നു
വെറുതെ ഞാന്‍ കളിപറഞ്ഞു...
അതില്‍ നിന്നുമൊഴുകുന്ന പൂനിലാവോ
പ്രിയസഖീ നിന് മന്ദഹാസം... മന്ദഹാസം...
അഴകേ നിന് മുഖമൊരു മുഴുതിങ്കള്‍ പൂവെന്നു
വെറുതെ ഞാന്‍ കളിപറഞ്ഞു...
കുറിയിട്ട കുങ്കു മപ്പുലരി പോലേ
എൻ്റെയരികത്തു പുഞ്ചിരിച്ചണയുവോളെ...
കുറിയിട്ട കുങ്കു മപ്പുലരി പോലേ
എൻ്റെയരികത്തു പുഞ്ചിരിച്ചണയുവോളെ...
ഹൃദയത്തിന് മണിവാതില്‍ തുറന്നൂ നീ
അതിലെൻ്റെ ദേവിയായിരുന്നു
അതിലെൻ്റെ ദേവിയായിരുന്നു...
അഴകേ നിന് മുഖമൊരു മുഴുതിങ്കള്‍ പൂവെന്നു
വെറുതെ ഞാന്‍ കളിപറഞ്ഞു...
അതില്‍ നിന്നുമൊഴുകുന്ന പൂനിലാവോ
പ്രിയസഖീ നിന് മന്ദഹാസം... മന്ദഹാസം...
അഴകേ നിന് മുഖമൊരു മുഴുതിങ്കള്‍ പൂവെന്നു
വെറുതെ ഞാന്‍ കളിപറഞ്ഞു...