Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Varmukile
K. S. Chitra
Popularity · Low
+
🇮🇳 Malayalam · Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
ആ, ആ
ആ, ആ
വാർമുകിലെ വാനിൽ നീ
വന്നുനിന്നാൽ ഓർമകളിൽ
ശ്യാമ വർണ്ണൻ
വാർമുകിലെ വാനിൽ നീ
വന്നുനിന്നാൽ ഓർമകളിൽ
ശ്യാമ വർണ്ണൻ
കളിയാടി നിൽക്കും, കഥനം നിറയും
യമുനാനദിയായ് മിഴിനീർ വഴിയും
വാർമുകിലെ വാനിൽ നീ
വന്നുനിന്നാൽ ഓർമകളിൽ
ശ്യാമ വർണ്ണൻ
പണ്ടു നിന്നെ കണ്ടനാളിൽ
പീലി നീർത്തി മാനസം
പണ്ടു നിന്നെ കണ്ടനാളിൽ
പീലി നീർത്തി മാനസം
മന്ദഹാസം ചന്ദനമായി
മന്ദഹാസം ചന്ദനമായി
ഹൃദയരമണാ
ഇന്നെന്റെ വനിയിൽ കൊഴിഞ്ഞുപുഷ്പങ്ങൾ
ജീവന്റെ താളങ്ങൾ
വാർമുകിലെ വാനിൽ നീ
വന്നു നിന്നാൽ ഓർമകളിൽ
ശ്യാമ വർണ്ണൻ
അന്നു നീയെൻ മുന്നിൽ വന്നു
പൂവണിഞ്ഞു ജീവിതം
അന്നു നീയെൻ മുന്നിൽ വന്നു
പൂവണിഞ്ഞു ജീവിതം
തേൻകിനാക്കൾ നന്ദനമായി
തേൻകിനാക്കൾ നന്ദനമായി
നളിനനയനാ
പ്രണയവിരഹം നിറഞ്ഞ വാനിൽ
പോരുമോ നീവീണ്ടും?
വാർമുകിലെ വാനിൽ നീ
വന്നു നിന്നാൽ ഓർമകളിൽ
ശ്യാമ വർണ്ണൻ
കളിയാടി നിൽക്കും, കഥനം നിറയും
യമുനാനദിയായ് മിഴിനീർ വഴിയും
വാർമുകിലെ വാനിൽ നീ
വന്നു നിന്നാൽ ഓർമകളിൽ
ശ്യാമ വർണ്ണൻ