Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Heart Attack
Justin Varghese
Popularity · Moderate
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
Dance
അക്കു തിക്കു താനാ
അസ്ഥിക്കുള്ളിൽ നീയാ
ഇഷ്ടം കൂടാൻ വാ വാ
Cutie പെണ്ണെ
രക് തകുഴലാകെ പ്രേമക്കൊഴുപ്പിട്ടോ
ഞെട്ടി പൊട്ടി കേറും കുപ്പി ചില്ലേ
നിൻ പുഞ്ചിരി
എന്തോ മാതിരി
Shock ഏറ്റ പോൽ
എന്റെ thought അടി
Heart attack
Heart attack
Heart attack
അ ആ ഇ ഈ ഉ ഊ
അമ്പത്തൊന്നും പോരാ
നിന്നെ പറ്റി പാടാൻ
ആമ്പൽ മൊട്ടേ
Inky pinky ponky
അന്തിക്കള്ള തോപ്പും
ചന്തം നിനക്കുണ്ടോ
അന്തം വിട്ടേ
എൻ family നിന്റേതാണിനീ
Welcome to my നാടൻ fantasy
Heart attack
Heart attack
Heart attack
അക്കു തിക്കു താനാ
അസ്ഥിക്കുള്ളിൽ നീയാ
ഇഷ്ടം കൂടാൻ വാ വാ
Cutie പെണ്ണെ
രക് തകുഴലാകെ പ്രേമക്കൊഴുപ്പിട്ടോ
ഞെട്ടി പൊട്ടി കേറും കുപ്പി ചില്ലേ
നിൻ പുഞ്ചിരി
എന്തോ മാതിരി
Shock ഏറ്റ പോൽ
എന്റെ thought അടി
Heart attack
Heart attack
Heart attack