Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Raakk
Mohanlal
,
Prashant Pillai
,
P.S Rafeeque
Popularity · Low
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
റാ റാ
റക റക റാ റാ
റാ റാ
റക റക റാ റാ
റാ റാ
റക റക റാ റാ
റാ റാ
റക റക റാ റാ
റാ റാ
റക റക റാ റാ
റാ റാ
റക റക റാ റാ
കരുത്ത കോട്ടന്റെ കരിങ്കരളില്
കുരുമുളകിന്റെ ഇരുള് പിഴിഞ്ഞ്
ചുവന്ന സുന്ദരി മുളകിനുള്ളിന്ന്
എരിഞ്ഞു തുള്ളണ് കടല്‍ പിഴിഞ്ഞ്
പ്രേമചക്കര അരച്ചൊഴിച്ചത്
അരിച്ചെടുത്തിട്ട് തിള തിളപ്പിച്ച്
മണത്തിനുള്ളില്‍ മണം പൊതിഞ്ഞിട്ട്
മണം കൊടുക്കുമ്പോ തുടിച്ച് തുള്ളണ റാക്ക്
റക റക റാക്ക്
റാക്ക്
റക റക റാക്ക്
ഗുമുഗുമാ ഗുമുഗുമു
പൊകഞ്ഞു പോന്തണ റാക്ക്
റാക്കൊരു പ്രേമത്തിൻ വാക്ക്
സര സരാ
എരിവുള്ള ചാറൊലിക്കണ നാക്ക്
ചെന്തി കനാലില്‍ വേവണ് നോക്ക്
പാറമോളില് ചൂടടിച്ചിട്ട്
നെയ്യൊഴിക്കണ മാനിറച്ചിയിൽ
എരിവ് കുഴച്ചിട്ട്
ഇടിച്ച് ചതച്ച്
പ്രേമം ചവച്ച്
തുടിച്ച് തുള്ളണ
റാക്ക്
റക റക റാക്ക്
റാക്ക്
റക റക റാക്ക്
കാണെടാ
കടലിന് കോളിളക്കണ ചോട്
കരിമല കേറി വന്നൊരു വീറ്
തീയുമായ്
കുതിരയിൽ ഏറി വരണ വീരൻ
പെരിമല മാടി നിക്കണ ചേല്
വലത് നടന്ന്
ചുഴന്ന് കയറി
വലിച്ചു വാങ്ങി
ചവിട്ടി തിരിഞ്ഞു
മാറിയൊഴിഞ്ഞു
വീശി വളഞ്ഞു
നിലയുറപ്പിച്ചൻ ചമർന്നിരുന്നിട്ട്
റാക്ക്
റക റക റാക്ക്
റാ റാ
റക റക റാ റാ
റാ റാ
റക റക റാ റാ
റാ റാ
റക റക റാ റാ
റാ റാ
റക റക റാ റാ