Skip to content

Lokam

Prithviraj Sukumaran
Popularity · Low

Listen

YouTube

0:00 / 0:00
Loading YouTube player...
Lyrics offset
Synced

Lyrics

ലോകം ചേറടിഞ്ഞ ഗോളം Everybody drowning inn Deep and deep പൂതി കൊണ്ട് കൂടി വന്ന ഭാരം കാലം ലാക്ക് പോയ ബാണം Climbing up the crap like Steep and steep ആണയിട്ടതെതു കള്ള ഭൂതം Who wants it നേരെ വാ നേരെ പോ, ആർക്കു വേണം Long gone gone that ഗാന്ധിത്വം പടച്ച തൊട്ടു ശീലമായ തോന്യാസം Nobody nobody cares for anyone Nobody nobody waits for anyone It's all about me ഞാൻ മാത്രം It's all about me ഞാൻ മാത്രം Who wants it നേരെ വാ നേരെ പോ, ആർക്കു വേണം Long gone gone that ഗാന്ധിത്വം പടച്ച തൊട്ടു ശീലമായ തോന്യാസം