Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Agriculture Song
Santhosh Varma
Popularity · Low
+
Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
പൊലിയെ പൊലിയേറെ, പൊലിപൂവേ പൂ തുള്ളായാ
പുത്തൻ വെളകൾ നട്ടെ കൂട്ടയ്യാ
പൊൻ വെയിലു തൊട്ടു പൊട്ടി വിരിഞ്ഞ വെള
ഓരായിരം പൊക്ക് പുക്കായ്യാ
അക്കയ്യിൽ നെല്ലിക്ക, ഈക്കയ്യിൽ നെല്ലിക്ക
എല്ലാരും മണ്ണറിഞ്ഞു വെതച്ചോ വെതച്ചോ
ചെലുള്ള പൂങ്കിനാ, മിന്നുന്ന പൂങ്കിനാ
നേരായി വന്നതാണതറിഞ്ഞോ അറിഞ്ഞോ
കണ്ണിൽ പുത്തൻ വെട്ടം തുടിച്ചേ
(ആഹാ ഓഹോ-ഹോഹോ)
മണ്ണിൽ നട്ട വിത്തും മുളച്ചെ
(ആഹാ യഹേ-യഹേ)
പുത്തൻ കരുത്തുള്ളിൽ കുരുത്തേ
(ആഹാ ഓഹോ-ഹോഹോ)
കാട്ടിൽ കന്നിപ്പൂരം പിറന്നേ
(ആഹാ യഹേ-യഹേ)
പൊലിയെ പൊലിയേറെ, പൊലിപൂവേ പൂ തുള്ളായാ
പുത്തൻ വെളകൾ നട്ടെ കൂട്ടായ്യാ
പൊൻ വെയിലു തൊട്ടു പൊട്ടി വിരിഞ്ഞ വെള
ഓരായിരം പൊക്ക് പുക്കായ്യാ
(പൊലിയേ, പൊലിയേറെ പൊലി-പൊലി-പൊലി പൊലിയേ)
ഒത്തു കൂടു, വിത്തു പോട്
കാട് നീളേ ഈ കൊയ്ത്തു പാട്ട്
ഒന്ന് വെതച്ചാ പത്തു കൊയ്യ്
പത്തു വെതച്ചാ നൂറു കൊയ്യ്
കല്ലും മുള്ള് താണ്ടി നീങ്ങ്
ശക്തിയോടെ നിന്നു കാട്ട്
കണ്ണിൽ പുത്തൻ വെട്ടം തുടിച്ചേ
(ആഹാ ഓഹോ-ഹോഹോ)
മണ്ണിൽ നട്ട വിത്തും മുളച്ചെ
(ആഹാ യഹേ-യഹേ)
പുത്തൻ കരുത്തുള്ളിൽ കുരുത്തേ
(ആഹാ ഓഹോ-ഹോഹോ)
കാട്ടിൽ കന്നിപ്പൂരം പിറന്നേ
(ആഹാ യഹേ-യഹേ)
പൊലിയെ പൊലിയേറെ, പൊലിപൂവേ പൂ തുള്ളായാ
പുത്തൻ വെളകൾ നട്ടെ കൂട്ടയ്യാ
പൊൻ വെയിലു തൊട്ടു പൊട്ടി വിരിഞ്ഞ വെള
ഓരായിരം പൊക്ക് പുക്കായ്യാ