Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Maane Madhura Karimbe
K. J. Yesudas
Popularity · Moderate
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
മാനേ മധുരക്കരിമ്പേ
മലര്‍ത്തേനേ മദനക്കുഴമ്പേ
മാനേ മധുരക്കരിമ്പേ
മലര്‍ത്തേനേ മദനക്കുഴമ്പേ
ഒന്നുവന്നാട്ടേ തെല്ലു നിന്നാട്ടേ
നാണമെന്തേ ചൊല്ലു ചൊല്ലു നാവിറങ്ങിപ്പോയോ?
മാനേ മധുരക്കരിമ്പേ
മലര്‍ത്തേനേ മദനക്കുഴമ്പേ
Lotus ഒത്ത മിഴിയാല്‍ ചാട്ടുളി നീയെറിഞ്ഞാല്‍
ഹാ ബോഗൻ വില്ല തനു ഞാന്‍ ബോറടിയാല്‍ തഴുകും
Don't go Don't go മണ്ടിപ്പെണ്ണേ മയിലേ
എന്നോടൊന്നു സ്പീക്കിക്കൂടെ കുയിലേ?
ഓടി വാ കരളെ പെണ്ണാളേ
പാടി വാ love ഗാനം
ഓടി വാ കരളെ പെണ്ണാളേ
പാടി വാ love ഗാനം
നാണമെന്തേ ചൊല്ലു ചൊല്ലു നാവിറങ്ങിപ്പോയോ?
മാനേ പുള്ളിമാനേ കസ്തൂരിമാനേ മധുരക്കരിമ്പേ
മലര്‍ത്തേനേ മദനക്കുഴമ്പേ
ഒന്നുവന്നാട്ടേ തെല്ലു നിന്നാട്ടേ
നാണമെന്തേ ചൊല്ലു ചൊല്ലു നാവിറങ്ങിപ്പോയോ?
മാനേ മധുരക്കരിമ്പേ
മലര്‍ത്തേനേ മദനക്കുഴമ്പേ
ആപ്പിൾ ഒത്ത കവിളില്‍ ഗോൾഡൻ നുണക്കുഴിയില്‍
പ്രേമത്തിന്റെ ഹണിയോ കോപത്തിന്റെ കെണിയോ?
Don't go Don't go പൊന്‍കിനാവിന്‍ തളിരേ
മാറാതെ നീ എന്റെ മൈൻഡിൻ കുളിരേ
ഓടിവാ കരിഫിഷ് കണ്ണാളെ
പാടിവാ ലവ് ഗാനം
ഓടിവാ കരിഫിഷ് കണ്ണാളെ
പാടിവാ ലവ് ഗാനം
നാണമെന്തേ ചൊല്ലു ചൊല്ലു നാവിറങ്ങിപ്പോയോ?
മാനേ കലമാനേ കനകമാനേ മധുരക്കരിമ്പേ
മലര്‍ത്തേനേ മദനക്കുഴമ്പേ
ഒന്നുവന്നാട്ടേ തെല്ലു നിന്നട്ടേ
നാണമെന്തേ ചൊല്ലു ചൊല്ലു നാവിറങ്ങിപ്പോയോ?
മാനേ മധുരക്കരിമ്പേ ഹേ ഹേ ഹേ
മലര്‍ത്തേനേ മദനക്കുഴമ്പേ ഹേ