Skip to content

Puthumazhayay

Popularity · Low

Listen

YouTube

0:00 / 0:00
Loading YouTube player...
Lyrics offset
Synced

Lyrics

പുതുമഴയായ് പൊഴിയാം മധുമയമായ് ഞാൻ പാടാം കടവിലേ കിളികൾ തൻ കനവിലേ മോഹമായ് പുഴയിലെ ഓളങ്ങൾ തേടും പുതുമഴയായ് പൊഴിയാം മധുമയമായ് ഞാൻ പാടാം കടവിലേ കിളികൾ തൻ കനവിലേ മോഹമായ് പുഴയിലെ ഓളങ്ങൾ തേടും പുതുമഴയായ് പൊഴിയാം മധുമയമായ് ഞാൻ പാടാം താളം മാറി ഓണക്കാലം പോയി വേലക്കാവിൽ വർണക്കോലം മാറി തീരം തേടി അന്തിക്കാറ്റും പോയി കൂട്ടിന്നായ് കൂടാരം മാത്രം ഉൾക്കുടന്നയിതിൽ ആത്മനൊമ്പരമിതേറ്റു ഞാനിന്നു പാടാം ഉൾക്കുടന്നയിതിൽ ആത്മനൊമ്പരമിതേറ്റു ഞാനിന്നു പാടാം പുതുമഴയായ് പൊഴിയാം മധുമയമായ് ഞാൻ പാടാം കന്നിക്കൊമ്പിൽ പൊന്നോലക്കൈ തൊട്ടു ഓടക്കാട്ടിൽ മേഘത്തൂവൽ വീണു ആരംഭത്തിൽ പൂരക്കാലം പോയി കൂട്ടിന്നായ് കൂടാരം മാത്രം വെണ്ണിലാവിലീ മന്ത്രവേണുവിലൊരു ഈണമായിന്നു മാറാം വെണ്ണിലാവിലീ മന്ത്രവേണുവിലൊരു ഈണമായിന്നു മാറാം പുതുമഴയായ് പൊഴിയാം മധുമയമായ് ഞാൻ പാടാം കടവിലേ കിളികൾ തൻ കനവിലേ മോഹമായ് പുഴയിലെ ഓളങ്ങൾ തേടും പുതുമഴയായ് പൊഴിയാം മധുമയമായ് ഞാൻ പാടാം