Pranavamrutha
Popularity · Low
Listen
YouTube
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
പ്രണവാമൃതവാരി പരിപാലയപരമേശി
കമലാലയശ്രീദേവി അഭയാംബികകരുണാംബുറാശി
ധീംതന ധീംധീംതന ചെടുലമായ്
ഗാനമായ് നടനമായ് നിറയണേ
നാമശതങ്ങളിൽ ഒതുങ്ങുമോ പ്രാണങ്ങളിൻ ദിവ്യപാദാംശു
ശരണം നീ ജനനി നാഥവിമോഹിനി ഭുവനപാലിനി ജേ
അനാഥരക്ഷക നീജനികാരകി ത്രിപുരമനോഹരി യേ
ആത്മാവിതാ നിരന്തരം വീഴ്വുഹവിസ്സുപോലഗ്നിയിൽ
ഏതോ പാദങ്ങളിൽ നിർമാല്യമായ് വീണുമായുന്നിതോ മൂഗമായ്
ദേഹമിതോ കോവിലുപോൽ പവനമെന്നാൽ
വാനരരോ കീറിയിടും പൂമലർമാല
യുഗശതമായി തലവുരകൾ നീറുമീ ജ്വാല
അണക്കുമോ നീ വരദേ
ധീംതന ധീംധീംതന ചെടുലമായ്
ഗാനമായ് നടനമായിць നിറയണേ
നാമശതങ്ങളിൽ ഒതുങ്ങുമോ പ്രാണങ്ങളിൻ ദിവ്യപാദാംശു
ശരണം നീ ജനനി നാഥവിമോഹിനി ഭുവനപാലിനി ജേ
അനാഥരക്ഷക നീജനികാരകി ത്രിപുരമനോഹരി യേ
ധീംതന ധീംധീംതന ധോം
ധീംതന ധീംധീംതന ധോം
ധീംതന ധീംധീംതന ധോം