Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Ottamuri Vakkumayi
Pradeep Kumar
Popularity · Low
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
ഒറ്റമുറീ വാക്കുമായി
ഒച്ചയില്ലാ നോക്കുമായി
ഒറ്റയവൻ മായവേ
ഒത്തുനേരം തീരവേ
ഓർമതൻ വേനലിൽ
ഒടുവിലീ നാളിതിൽ
ഏകനായി തീർനൊരാൾ
ഞാനിതാ
ആരോടും പറയാതേ
തനിയേ നീ ഉഴലുമ്പോൾ
ഒച്ചയില്ലാ സാക്ഷി ഞാൻ
പാരാകേ നിന്നേറേ
വിരൽ ചൂണ്ടും നേരം
ഒച്ചയില്ലാ സാക്ഷി ഞാൻ
ഒച്ചയില്ലാ സാക്ഷി ഞാൻ
ഒച്ചയില്ലാ സാക്ഷി ഞാൻ