Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Majja Mood
Ankit Menon, Black
Popularity · Low
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
ശക്തിയിൽ എന്റെ കൂടെ Thor ന്റെ അച്ഛൻ Odin പോലും
മുട്ടും കുത്തി കയ്യും കൂപ്പും എന്നോടു നീ മുട്ടാതേ
നെനച്ചത് നടത്തും ഡാ വെള്ളത്തിന്റെ മോളിൽ കൂടി
ചെരുപ്പിട്ട് നടക്കും ഞാൻ എന്നോടു നീ വെല്ലാതെ
പഠിച്ചത് ഗുണ്ടായിസം, പിന്നെ കൊഞ്ചം റൊമാന്റിസം
കണ്ണും മറച്ചു ഞാൻ വല വിരിച്ചപ്പോ
കൊത്താ മീനോ ഇല്ല ഡെയ്
തലവര nil ആയിട്ടും, കണക്കുകൾ ഇല്ലാഞ്ഞിട്ടും
ജീവിതത്തിൽ പിഴവുകൾ ലവലേശം ഇല്ലാ ഡെയ്
Band അടിക്കുമ്പോ തല കുലുക്കണ ചുള്ളൻ ഞാനോ ആയിട്ടേ
Dark അടിക്കുമ്പോ തിരിച്ചടിക്കണ കില്ലാടി ഞാൻ ആയിട്ടേ
Colour சரக்கு வேணா மச்சி, நம்ம கையில் white ஏய்!
നാട് മുഴുവൻ അടക്കി ഭരിക്കും, நாங்க தானே right ஏய்!
என்ன dude, ரொம்ப சூடு
சொன்ன கேளு, வாய மூடு
Soda ஊதி peg-அ போடு
തലക്ക് പിടിച്ചാ മജ്ജാ mood
என்ன dude, ரொம்ப சூடு
சொன்ன கேளு, வாய மூடு
Soda ஊதி peg-அ போடு
തലക്ക് പിടിച്ചാ മജ്ജാ mood
അമ്പാനിക്ക് short ആയപ്പോ കടം കൊടുത്തത് ഞാനെടാ
India Gate lock ആയപ്പോ lock തുറന്നത് ഞാനെടാ
അറബിക്കടലിൽ തിരയടിച്ചപ്പോ മണലടിച്ചത് ഞാനേടാ
Mood മാറി തല തിരിഞ്ഞപ്പോ മഴു എറിഞ്ഞത് ഞാനെടാ
എട ഞാനെടാ, പെരിയാറേടാ, എതിരാരെടാ? ഇനി ആരെടാ?
ഇനി war എടാ, എഡു car എടാ, ഇടി കാണെടാ, മതി ഞാനെടാ
വരവാണെടാ, തിരിവാണെടാ, എന്റെ മനസ്സ് മുഴുവൻ tar എടാ
കരി ആണെടാ പകയാണെടാ, എന്റെ ജാതകത്തിൽ ഞാൻ bad എടാ
പൊതിഞ്ഞു കെട്ടി ഞാൻ മുളപ്പിച്ചെടുത്ത് പയർ, fire!
ഇടിച്ചു പഠിക്കാൻ മരത്തിൽ കെട്ടി ഞാൻ കയറ്, for tyre!
ആറെണ്ണം ഒതുക്കാൻ ഓടി ഞാൻ ഉരുക്കി വയറ്, desire!
മുട്ടിനോക്ക് അണ്ണാ നീ, പിന്നെ നീ നോക്കണം buyer, retire!
என்ன dude, ரொம்ப சூடு
சொன்ன கேளு, வாய மூடு
Soda ஊதி peg-அ போடு
തലക്ക് പിടിച്ചാ മജ്ജാ mood
என்ன dude, ரொம்ப சூடு
சொன்ன கேளு, வாய மூடு
Soda ஊதி peg-அ போடு
തലക്ക് പിടിച്ചാ മജ്ജാ mood
நானே power, high-range tower!
சக்தி தான் hero, ബാക്കി എല്ലാം ചവറ്
அக்கா lover, set അയാൽ colour!
Age matter இல்லை, aunty கேக் தான் flower!
நானே power, high-range tower!
சக்தி தான் hero, ബാക്കി എല്ലാം ചവറ്
அக்கா lover, set അയാൽ colour!
Age matter இல்லை, aunty கேக் தான் flower!