Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Kanalu Malayude
Anand Narayanan
Popularity · Low
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
കനലുമലയുടെ മുകളിലോരിടം
കുറുകെപഴകിയ പേരിയൊരുവടം
ഉലയും അതിലിവാൻ ഉണ്ടായിരുപദം
തകദിമിതജം
നടന്നാകലയുടെ കൊടുമുടിതൊടാൻ
അലയറുമിതു വഴിയൊരു പുതുമുഖം
തിരയും അവനതിൻ അനുഭവശതം
കളി പലവിധം
മുറുകിവളരുമോരു അഭിനയജ്വരം
ഇവന് സിരകളിൽ അതിഗുരുതരം
തലയിൽ അരുളുക തണവീണുതളം
നരകനദിയുടെ മാറുകരപ്പെടാൻ
അടവുപലതറിയണം അതുനിജം
വെകിളികയറിയ വെരുകിനുസമം
ഇവനുടെമനം
ഒരുവനകനവോരു പിടിയാവാം
അതിനൊരുവഴി തിരയലുമാവാം
ശനിതരുമൊരു ശരമലയാക്കി
പാഴാക്കാൻ പാടുണ്ടോ
തലമുകളിലൊരു ഇരുതലവാള്‍
തലയടിമുടി തടയണമുള്ളിൽ
സ്വയം ഒരുകെണി പണിതതിനുള്ളിൽ
തന്നെത്താൻ കേറുന്നോ
പകലും ഇരവിലും ഇവനൊരുകൊതി
വെടിയുമവനതിൻ അവനുടെകുടി
സകലപിരികളും ഇളകിയപടി
സ്വയമിതുവിധി
വിപിനനടവിലൊരു അജിഗിതഗെതി
അനിയും അടിമുടി പുളിയുടേതൊലി
കൊടിയ പുലികളി തുടരുക വഴി
ഗതി പടുകുഴി
ഒടുവിലവസരം ഇവനണയുമോ
തിരയിൽ ഇവനുടെ നിഴലുണരുമോ
ഗാഗനപദമത്തിൽ ഇവനുയരുമോ
ജയമണയുമൊ
നടികതിലകവും ഇവനണിയുമോ
ഇവനെയതുവഴി ഉലകറിയുമോ
സമയമിതു സകലതുമരുളുകിൽ
കഥയിതുശുഭം
ഒരുവനകനവോരു പിടിയാവാം
അതിനൊരുവഴി തിരയലുമാവാം
ശനിതരുമൊരു ശരമലയാക്കി
പാഴാക്കാൻ പാടുണ്ടോ
തലമുകളിലൊരു ഇരുതലവാള്‍
തലയടിമുടി തടയണമുള്ളിൽ
സ്വയം ഒരുകെണി പണിതതിനുള്ളിൽ
തന്നെത്താൻ കേറുന്നോ