Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Karuppinazhaku
Jyotsna & Rajesh
Popularity · Moderate
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
ന ന നാന ന ന ന നന നാന
ഒ... ഓ...
കറുപ്പിനഴക് ഒ ഓ വെളുപ്പിനഴക് ഒ ഓ
പുലരിയിലെ പനിമഴയിൽ പതിനേഴഴകാണ്
ഒ... ഓ...
കറുപ്പിനഴക് ഒ ഓ വെളുപ്പിനഴക് ഒ ഓ
പുലരിയിലെ പനിമഴയിൽ പതിനേഴഴകാണ്
മിഴിക്കുമഴക് ഒ ഓ മൊഴിക്കുമഴക് ഒ ഓ
ഒന്നുതൊടാൻ കൊതിയുണരും മനസ്സിനു നൂറഴക്
എനിക്കും മോഹമായ് ഉറക്കെ പാടുവാൻ
മിഴിക്കും ചിറകുമായ് പറക്കാൻ ദാഹമായ്
കൂട്ടുവരുമോ കൂട്ടുവരുമോ ചുട്ടിക്കുരുവികളേ
കൂട്ടുവരുമോ കൂട്ടുവരുമോ കുട്ടിക്കുറുമ്പുകളേ
കറുപ്പിനഴക് ഒ ഓ വെളുപ്പിനഴക് ഒ ഓ
പുലരിയിലെ പനിമഴയിൽ പതിനേഴഴകാണ്
പുലരിയിലെ പനിമഴയിൽ പതിനേഴഴകാണ്
പൂക്കൊതുമ്പുമായ് കടൽക്കാഴ്ച്ച കാണാൻ
പൊൻ കിനാവുമായ് പകൽക്കോടിയേറാൻ
കുളിർക്കാറ്റായ് കരിനിഴലായ് വെറുതെ വീണലിയാം
പീലികളായ് പുതുമലരായ് മണമായൊഴുകി വരാം
ഡാലിയാകൂടാരം വേണം കൂട്ടിനൊരു ഡാഫോഡിൽ വേണം
മുന്തിരിപ്പൂന്തോപ്പിൽ വാഴാൻ ഒത്തിരി സ്വപ്നങ്ങൾ വേണം
കൂട്ടുവരുമോ കൂട്ടുവരുമോ ചിട്ടിക്കുരുവികളേ
കൂട്ടുവരുമോ കൂട്ടുവരുമോ കുട്ടിക്കുറുമ്പുകളേ
സാ സാ സാഷസ് സുന്ദരീ
യായിയായിയേ യായിയായിയെ
മനസ്സുകട്ടൊരു മോഹിനി
യായിയായിയേ യായിയായിയെ
കടൽക്കോണിലേ വിളിക്കും പൊന്മീനേ
തുടിക്കും നെഞ്ചിലെ കിളക്കും പൊന്മാനേ
കൂട്ടുവരുമോ കൂട്ടുവരുമോ ചിട്ടിക്കുരുവികളേ
കൂട്ടുവരുമോ കൂട്ടുവരുമോ കുട്ടിക്കുറുമ്പുകളേ
കറുപ്പിനഴക് ഒ ഓ വെളുപ്പിനഴക് ഒ ഓ
പുലരിയിലെ പനിമഴയിൽ പതിനേഴഴകാണ്
പുലരിയിലെ പനിമഴയിൽ പതിനേഴഴകാണ്
സുന്ദരീ സാ സാ സാഷസ് സുന്ദരീ
സാ സാ സാഷസ് സുന്ദരീ
യായിയായിയേ യായിയായിയെ
സുന്ദരീ സാ സാ സാഷസ് സുന്ദരീ
സാ സാ സാഷസ് സുന്ദരീ
സുന്ദരീ സാ സാ സാഷസ് സുന്ദരീ
യമുനേ പ്രേമയമുനേ കണ്ടോ നീയെൻ
കരളിലുറങ്ങും കാമിനിയേ
സാ സാ സാഷസ് സുന്ദരീ
യായിയായിയേ യായിയായിയെ
മനസ്സുകട്ടൊരു മോഹിനി
യായിയായിയേ യായിയായിയെ
കുറുക്കനെ കറക്കണകിളിയല്ലേ
കിളികളെ പോറ്റണകൂടല്ലേ
കൂട്ടിലെ കുരുക്കുത്തി മലരല്ലേ
മലരിലെ മധുരത്തേനല്ലേ
കൂട്ടുവരുമോ കൂട്ടുവരുമോ ചിട്ടിക്കുരുവികളേ
കൂട്ടുവരുമോ കൂട്ടുവരുമോ കുട്ടിക്കുറുമ്പുകളേ
കറുപ്പിനഴക് ഒ ഓ വെളുപ്പിനഴക് ഒ ഓ
പുലരിയിലെ പനിമഴയിൽ പതിനേഴഴകാണ്
മിഴിക്കുമഴക് ഒ ഓ മൊഴിക്കുമഴക് ഒ ഓ
ഒന്നുതൊടാൻ കൊതിയുണരും മനസ്സിനു നൂറഴക്
എനിക്കും മോഹമായ് ഉറക്കെ പാടുവാൻ
മിഴിക്കും ചിറകുമായ് പറക്കാൻ ദാഹമായ്
കൂട്ടുവരുമോ കൂട്ടുവരുമോ ചുട്ടിക്കുരുവികളേ
കൂട്ടുവരുമോ കൂട്ടുവരുമോ കുട്ടിക്കുറുമ്പുകളേ
കറുപ്പിനഴക് ഒ ഓ വെളുപ്പിനഴക് ഒ ഓ
പുലരിയിലെ പനിമഴയിൽ പതിനേഴഴകാണ്
പുലരിയിലെ പനിമഴയിൽ പതിനേഴഴകാണ്
സാ സാ സാഷസ് സുന്ദരീ
യായിയായിയേ യായിയായിയെ
മനസ്സുകട്ടൊരു മോഹിനി
യായിയായിയേ യായിയായിയെ
സാ സാ സാഷസ് സുന്ദരീ
യായിയായിയേ യായിയായിയെ
മനസ്സുകട്ടൊരു മോഹിനി
യായിയായിയേ യായിയായിയെ
യായിയെ