Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Sundari Laila (From "Abhilasham")
Sreehari K; Lal Krishna; Bharath Sajikumar; Aswin Vijayan; Sharfu
Popularity · Low
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
മജ്നൂന്റെ സിരയിലും മജയിലും
അജബേറും സുന്ദരി ലൈലാ
ലൈലാക്ക് അതിർപ്പത്തിൽ ഭംഗി
കൈസത് കണ്ടു മയങ്ങി
കിസ്സകള്‍ ചൊല്ലി ഇണങ്ങി
കവിളില്‍ കമറൊളി ലെങ്കി
ഖൽബിൽ പ്രേമം തിങ്ങി
കനവുകളോ പീരങ്കി
ഖൽബിൽ പ്രേമം തിങ്ങി
കനവുകളോ പീരങ്കി
മജ്നൂന്റെ സിരയിലും മജയിലും
അജബേറും സുന്ദരി ലൈലാ
മജ്നൂന്റെ സിരയിലും
മജ്നൂന്റെ മജയിലും
പളു പളെ തിളങ്ങണ പളുങ്കിത് പോലെ
പല പല മഴവില്ലു മനസ്സില്‍ പൊന്തി
അംബര മോളിൽ അമ്പിളി പൊങ്ങി
അന്തി നിലാവിൻ കൊന്തല്‍ തൂങ്ങി
അമ്പതിനായിരം താരമിറങ്ങി
അറബന താളം നെഞ്ചിലൊരുങ്ങി
അംബര മോളിൽ അമ്പിളി പൊങ്ങി
അന്തി നിലാവിൻ കൊന്തല്‍ തൂങ്ങി
അമ്പതിനായിരം താരമിറങ്ങി
അറബന താളം നെഞ്ചിലൊരുങ്ങി
മജ്നൂന്റെ സിരയിലും മജയിലും
അജബേറും സുന്ദരി ലൈലാ