Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Innalekalil (Treadmill Mix)
Shaan Rahman
,
Niranj Suresh
Popularity · Low
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
തടഞ്ഞതാകെയും കുടഞ്ഞെറിഞ്ഞിടാനുറച്ച വീറുമായ് ഉദിച്ചുയർന്നുവോ?
തളർന്ന പേരു നാം തിരിച്ചു നേടവേ താരങ്ങൾ പാടിയോ ഭാവുകമായ്
ഹോ ഒ ഓ ഓ yeah!
ഓ ഒ ഹോ (ഒ ഓ ഓ yeah!)
ഓ ഒ ഹോ (ഒ ഓ ഓ yeah!)
ഓ ഒ ഹോ (ഒ ഓ ഓ yeah!)
ഓ ഒ ഹോ (ഒ ഓ ഓ yeah!)
തടഞ്ഞതാകെയും കുടഞ്ഞെറിഞ്ഞിടാനുറച്ച വീറുമായ് ഉദിച്ചുയർന്നുവോ?(ഒ ഓ ഓ yeah!)
തളർന്ന പേരു നാം തിരിച്ചു നേടവേ താരങ്ങൾ പാടിയോ ഭാവുകമായ് (ഒ ഓ ഓ yeah!)
ഇന്നോളം അടഞ്ഞൊരു ജാലകം തുറക്കുകയായ് (ഒ ഓ ഓ yeah!)
കണ്ണോരം കനവുകൾ പാറിടും നിമിഷമിതാ(ഒ ഓ ഓ yeah!)
മാഞ്ഞില്ലേ ചിതറിയ രാവിൻ ഇരുളലകൾ (ഒ ഓ ഓ yeah!)
ചേരുന്നു കതിരുകൾ തൂകിടും പുലരൊളികൾ (ഒ ഓ ഓ yeah!)
ഓ ഒ ഹോ (ഒ ഓ ഓ yeah!)
ഓ ഒ ഹോ (ഒ ഓ ഓ yeah!)
ഓ ഒ ഹോ (ഒ ഓ ഓ yeah!)
ഓ ഒ ഹോ (ഒ ഓ ഓ yeah!)
Hey! (ഒ ഓ ഓ yeah!)
Hey! (ഒ ഓ ഓ yeah!)
കുതിച്ചോടും കാറ്റിൻ വേഗം കരുത്തായി കാത്തീടാം
നിനച്ചീടും തീരത്തെല്ലാം ഞൊടിക്കുള്ളിൽ ചെന്നീടാം
ഇന്നലെകളിൽ മിന്നിയതെല്ലാം (ഒ ഓ ഓ yeah!)
നൂറഴകോടെ വീണ്ടും വിരിയാം (ഒ ഓ ഓ yeah!)
വൻ വിജയങ്ങൾ നിൻ വഴി നീളേ
വന്നെതിരേൽക്കും കാലം വരവായ് (ഒ ഓ ഓ yeah!)
അണഞ്ഞിടാ കനൽക്കളിൽ തെളിഞ്ഞിടാം
പടക്കളം ഒരുക്കിടാൻ പറന്നിടാം (ഒ ഓ ഓ yeah!)
തടഞ്ഞതാകെയും കുടഞ്ഞെറിഞ്ഞിടാനുറച്ച വീറുമായ് ഉദിച്ചുയർന്നുവോ? (ഒ ഓ ഓ yeah!)

ഓ ഒ ഹോ ഓ ഓ