Chollamo
Popularity · Low
Listen
YouTube
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
ചൊല്ലാമോ
കണ്ണിൽ നീയെന്റേതാ
തേടി ഞാനഴകെ, അരികെ
ചൊല്ലാമോ
ചൊല്ലാമോ
ഓ. ഹോ
കണ്ണിൽ നീയെന്റേതാ
മിഴി ചൊല്ലും നേരത്ത്
ഹോ.കണ്ണിൽ നീയെന്റേതാ
മിന്നാരപെണ്ണേ വാ
കാലങ്ങൾ തേടി ഞാൻ നിന്നെ
നീയല്ലേ കനവേ
വഴിയെല്ലാം മിഴിയാകെ
നിന്നിലാണെല്ലാം പെണ്ണാളെ
നെഞ്ചിൽ നീ.കണ്ണിൽ നീ
എന്നിലാളും ആളും കനിയെ കനവേ
ഓ. സഖിയെ ഈ വഴിയേ നിന്നെ തേടി തേടി ഞാൻ അലയെ
എൻ കണ്ണേ എൻ ഉയിരെ നിൻ കാതിലോല തിരയെ ചൊല്ലാമോ
എന്നിലാളും ആളും കനിയെ കനവേ
ഹേ... നാ... മ.ന. മ. ഹേ. ന. മ. ന... ധരനാ... മ.ധ ര മ. ന മ.ഹേ.ന മ
ആകാശം നിറയെ
താരങ്ങൾ തെളിയെ
നീ വന്നു താഴെ കാതലിൻ താരകമേ
മേഘങ്ങൾക്കരികെ
എഴുതി പതിയെ
നീയെന്റേതല്ലേ മാരിവിൽ ചേലേ
നിൻ വഴികളിൽ പുതുമഴ പൊഴിയും
നിൻ മൊഴികളിൽ തെളിയുന്നു പുലരികളോ
അഴകേ അണയൂ തീരം നിരവേ
വെണ്ണിൽ നീ കണ്ണിൽ നീ
നെഞ്ചിലാളും ആളും കനിയെ കനവേ
ഓ.പനിമഴയെ ഇതു വഴിയേ നിൻ പാദം തേടി ഞാൻ അണയെ
എൻ കണ്ണേ എൻ ഉയിരെ നിൻ പാദം തേടി വന്നേ ചൊല്ലാമോ
എന്നിലാളും ആളും കനിയെ കനവേ
കണ്ണിൽ നീയെന്റേതാ
ചൊല്ലാമോ