Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Aayiram Aura
Fejo
Popularity · High
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
നഞ്ചുന്റെ pocket ൽ
Punch എന്റെ മുതുകിൽ
നന്നായി ജീവിക്കാൻ ഇന്ന് ആയിരം പോരാ
Match ന്റെ ഇടയിൽ
Ring ന്റെ നടുവിൽ
എന്റെ ഓരോ ഇടിക്കും കൂടും ആയിരം aura
നഞ്ചുന്റെ pocket ൽ
Punch എന്റെ മുതുകിൽ
നന്നായി ജീവിക്കാൻ ഇന്ന് ആയിരം പോരാ
Match ന്റെ ഇടയിൽ
Ring ന്റെ നടുവിൽ
എന്റെ ഓരോ ഇടിക്കും കൂടും ആയിരം aura
വിശ്വം
എൻ കാലിൽ എന്നുടെ future പണ്ടേ ഞാൻ കണ്ടിട്ടുണ്ട്
നശ്വം
എതിരാളി ലോകം മൊത്തം എതിരെ ആണി നിരന്നിട്ടുണ്ട്
കെട്ടി പിടിക്കണ കരങ്ങളിൽ സ്നേഹം
വെറുപ്പിനെ അങ്കി നീ ഊരിയിട്ട് വാ
ഞാൻ ഇവിടുന്ന് തുടങ്ങണ അടിയുടെ പൂരം
അത് കൊള്ളാൻ mind ഉണ്ടേൽ പോരിനു വാ
പങ്കകൾ മൂന്ന് ഇല്ലേലും
വിധി വന്നു കറക്കണ കാറ്റാടി
താക്കോൽ അടിയിൽ വെച്ചാലും
ഞാൻ "Welcome" എഴുതാ mat ആടി
കാക്കി കറുപ്പിൽ ഒളിച്ചാലും
പാത്തവർ അടിക്കണ് ആതാടി
ആയിരം കണ്ണ് വെച്ച് നോക്കിയാലും
പരാജയം അടിക്കണ് sat ആടി
യാനത്തിൻ end ല്
ധ്യാനത്തിൽ ഏറണ്
തേജസ്സ് നേടി നീ
Rizz ആവുന്നേ
ഉലകത്തിൻ ഉത്തരത്ത്
പൊടി പറ്റും crowd ല്
കൈയ്യെത്തി നേട്ടം miss ആയാലും ഒറ്റക്കല്ലേ
നഞ്ചുന്റെ pocket ൽ
Punch എന്റെ മുതുകിൽ
നന്നായി ജീവിക്കാൻ ഇന്ന് ആയിരം പോരാ
Match ന്റെ ഇടയിൽ
Ring ന്റെ നടുവിൽ
എന്റെ ഓരോ ഇടിക്കും കൂടും ആയിരം aura
കുടുംബക്കാരുടെ അസത്ത്
കേൾവിക്കാരുടെ asset
അറബിക്കടലിൻ ഓരത്ത്
അമ്മ മടിത്തട്ടിൻ ചാരത്ത്
എതിരാടാൻ വന്നാൽ ആപത്ത്
മലയോര നാട് ഭൂസ്വത്ത്
ഓരോ second ലും എൻ സമയം നോക്കേണ്ട രാശി
Game ഓട് committed
Power group ലെ ഇല്ല
ഞാൻ നേടി ലോകം solo
രാത്രിയിൽ ചൂളം അടിക്കണ പാപ്പി ഞാൻ
പെണ്ണിന് Papi Chulo
Last man ഇവൻ standing
പിൻപറ്റി വന്നവന്മാർ എല്ലാം juniors
Making songs for the future
This may hit you after 2 years
ഇറ്റുന്ന വാക്കിലും
കണ്ണീരിൻ നോക്കിലും
മുള്ള് വെച്ചൊരു പനിനീർ പൂവാടി
കയ്യിലെ book ലും
പിന്നിലെ തോക്കിലും
ഉള്ളു വെച്ചു അത് പറയണ നോവാടി
എന്റെ മനം കേട്ട് അത് തരിച്ചെങ്കിലും
പിന്തലമുറക്കാർ എന്നെ മറന്നെങ്കിലും
വാക്കുകളെ അവർ വന്ദ്യം കരിച്ചെങ്കിലും
ഞാൻ എഴുതി വെച്ചത് വജ്രത്തിലാ
കേരളത്തിൽ ആണ് ഞാൻ ജനിച്ചതെങ്കിലും
അടവ് എടുത്തതിലൊക്കെ ജയിച്ചെങ്കിലും
നാളെ ഈ മണ്ണിൽ കിടന്നു മരിച്ചെങ്കിലും
ഞാൻ ജീവിച്ചത് നിന്റെ ഹൃദയത്തിലാ
നഞ്ചുന്റെ pocket ൽ
Punch എന്റെ മുതുകിൽ
നന്നായി ജീവിക്കാൻ ഇന്ന് ആയിരം പോരാ
Match ന്റെ ഇടയിൽ
Ring ന്റെ നടുവിൽ
എന്റെ ഓരോ ഇടിക്കും കൂടും ആയിരം aura
നഞ്ചുന്റെ pocket ൽ
Punch എന്റെ മുതുകിൽ
നന്നായി ജീവിക്കാൻ ഇന്ന് ആയിരം പോരാ
Match ന്റെ ഇടയിൽ
Ring ന്റെ നടുവിൽ
എന്റെ ഓരോ ഇടിക്കും കൂടും ആയിരം aura