Paavada Prayathil
Popularity · Low
Listen
YouTube
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
[Verse 1]
പാവാടപ്രായത്തിൽ
പാവാടപ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പോൾ
താമരമൊട്ടായിരുന്നു നീ
ഒരു താമരമൊട്ടായിരുന്നു നീ
[Verse 2]
ദാവണിപ്രായത്തിൽ പാടിവിടർന്ന നീ
പൂഞ്ചേലപ്പരുവത്തിൽ പൂവായി
തേനുള്ളിൽ തുളുമ്പുന്ന പൂവായി
[Verse 3]
പാവാടപ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പോൾ
താമരമൊട്ടായിരുന്നു നീ
ഒരു താമരമൊട്ടായിരുന്നു നീ
[Verse 4]
നീയാകും ഗാനത്തെ എന്തെല്ലാം രാഗത്തിൽ
പാടുന്നു പ്രകൃതി ദേവി
പാടുന്നു പ്രകൃതി ദേവി
[Verse 5]
നീയാകും ഗാനത്തെ എന്തെല്ലാം രാഗത്തിൽ
പാടുന്നു പ്രകൃതി ദേവി
പാടുന്നു പ്രകൃതി ദേവി
[Verse 6]
നീയാകും ചിത്രത്തെ എന്തെല്ലാം വർണത്തിൽ
നീയാകും ചിത്രത്തെ എന്തെല്ലാം വർണത്തിൽ
എഴുതുന്നു വിശ്വയശിൽപി
[Verse 1]
പാവാടപ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പോൾ
താമരമൊട്ടായിരുന്നു നീ
ഒരു താമരമൊട്ടായിരുന്നു നീ
[Verse 2]
പരിണാമ ചക്രം തിരിയുമ്പോൾ നീയിനി
പത്നിയായ് അമ്മയായ് അമ്മയായ് മാറും മാറും
പരിണാമ ചക്രം തിരിയുമ്പോൾ നീയിനി
പത്നിയായ് അമ്മയായ് അമ്മയായ് മാറും മാറും
[Verse 3]
മണ്ണിതിലൊടുവിൽ നീ മണ്ണായ് മറഞ്ഞാലും
മണ്ണിതിലൊടുവിൽ നീ മണ്ണായ് മറഞ്ഞാലും
മറയില്ല പാരിൽ നിൻ പാവന സ്നേഹം
[Verse 1]
പാവാടപ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പോൾ
താമരമൊട്ടായിരുന്നു നീ
ഒരു താമരമൊട്ടായിരുന്നു നീ
[Verse 2]
ദാവണിപ്രായത്തിൽ പാടിവിടർന്ന നീ
പൂഞ്ചേലപ്പരുവത്തിൽ പൂവായി
തേനുള്ളിൽ തുളുമ്പുന്ന പൂവായി
[Verse 1]
പാവാടപ്രായത്തിൽ
പാവാ�