Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Santhatha Sakhiye
Bibin Ashok
Popularity · Low
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
സന്തത സഖിയെ, സന്തത സഖിയെ നീ
കടലാഴങ്ങളിൽ
ഇന്ദിരമുഖിയെ, ഇന്ദിരമുഖിയെ ഈ
മുകിലോ വിങ്ങലിൽ
ധോം-ത-ധോം-തന
ധോം-ത-ധോം-തന
ധോം-ത-ധോം-തന
ധോം-ത-ധോം
അകമലരിലും നീയെ
(ധോം-ത-ധോം-തന)
(ധോം-ത-ധോം)
ജനിമൃതിയിലും നീയെ
(ധോം-ത-ധോം-തന)
(ധോം-ത-ധോം)
അതിമധുര ചുംമ്പന നേരം, അറിയുമനുപമ രാഗം
ചില പ്രണയമേ, പ്രണയമേ
അണയുമോ അരികിലായ്?
നീലാഞ്ജന കണ്ണഴകേ, നീഹാര നിലാവഴകേ
നീയെൻ ഇണകാമിനിയേ, കണ്മണിയേ
നീലാഞ്ജന കണ്ണഴകേ, നീഹാര നിലാവഴകേ
നീയെൻ ഇണകാമിനിയേ, കണ്മണിയേ
സന്തത സഖിയെ, സന്തത സഖിയെ നീ
കടലാഴങ്ങളിൽ
ഇന്ദിരമുഖിയെ, ഇന്ദിരമുഖിയെ ഈ
മുകിലോ വിങ്ങലിൽ
ഇരു ഹൃദയവും ശലഭമായ്
പ്രണയമാനസ വനിയിലലിയും നേരമായ്
ലോലമായ് ചിറകിലാശകളാൽ
ഇത് മധുര തരളവികാരം, മനസ്സറിയുമനിതര ഭാവം
ചില പ്രണയമേ, പ്രണയമേ
അണയുമോ അരികിലായ്?
നീലാഞ്ജന കണ്ണഴകേ, നീഹാര നിലാവഴകേ
നീയെൻ ഇണകാമിനിയേ, കണ്മണിയേ
നീലാഞ്ജന കണ്ണഴകേ, നീഹാര നിലാവഴകേ
നീയെൻ ഇണകാമിനിയേ, കണ്മണിയേ
സന്തത സഖിയെ, സന്തത സഖിയെ നീ
കടലാഴങ്ങളിൽ
ഇന്ദിരമുഖിയെ, ഇന്ദിരമുഖിയെ ഈ
മുകിലോ വിങ്ങലിൽ