Mizhiyil Meen
Popularity · Low
Listen
YouTube
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
[Verse 1]
മിഴിയിൽ മീൻ തിടഞ്ഞു
മൊഴിയിൽ തേൻ കിനിഞ്ഞു
മിഴിയിൽ മീൻ തിടഞ്ഞു
മൊഴിയിൽ തേൻ കിനിഞ്ഞു
[Chorus]
പറയൂ നിൻ നെടുവീട്ടിൽ
ഒരു പൂ വിരിയും ശ്രുതിയോ ദേവി
മിഴിയിൽ മീൻ തിടഞ്ഞു
മൊഴിയിൽ തേൻ കിനിഞ്ഞു
[Verse 2]
നിന്നെ ഇന്ന് ഉണർത്താൻ പൊൻതുടിയുമായ്
ആരോ പൊന്നു
നിന്നെ ഇന്ന് ഉണർത്താൻ പൊൻതുടിയുമായ്
ആരോ പൊന്നു
[Chorus]
വാടാ വിളക്കേന്തി
മാതിൽ തുറന്നാരോ
ശ്രീപത്മപാദം തേടുന്നു ഞാൻ
സോപാനഗാനം പാടുന്നു ഞാൻ
[Verse 3]
മിഴിയിൽ മീൻ തിടഞ്ഞു
മൊഴിയിൽ തേൻ കിനിഞ്ഞു
[Chorus]
പറയൂ നിൻ നെടുവീട്ടിൽ
ഒരു പൂ വിരിയും ശ്രുതിയോ ദേവി
മിഴിയിൽ മീൻ തിടഞ്ഞു
മൊഴിയിൽ തേൻ കിനിഞ്ഞു
[Verse 4]
ചന്ദനവും പൂവും പൊന്നിലയിൽ നീട്ടി
ആരോ പൊന്നു
ചന്ദനവും പൂവും പൊന്നിലയിൽ നീട്ടി
ആരോ പൊന്നു
[Chorus]
ഈ സന്ധ്യാപുഷ്പം പോ
നീ പ്രംഗിരിക്കുമ്പോ
ശാലിന മാമിൻ ഈണങ്ങളിൽ
താലിച്ചതെല്ലാം സിന്ദൂരമായ്
[Verse 5]
മിഴിയിൽ മീൻ തിടഞ്ഞു
മൊഴിയിൽ തേൻ കിനിഞ്ഞു
[Chorus]
പറയൂ നിൻ നെടുവീട്ടിൽ
ഒരു പൂ വിരിയും ശ്രുതിയോ ദേവി
മിഴിയിൽ മീൻ തിടഞ്ഞു
മൊഴിയിൽ തേൻ കിനിഞ്ഞു