Skip to content

Kanni Ayyappanne

K.Ananda Varma
Popularity · Low

Listen

YouTube

0:00 / 0:00
Loading YouTube player...
Lyrics offset
Synced

Lyrics

കന്നി അയ്യപ്പനെ കണ്ടോ? കന്നി അയ്യപ്പനെ കണ്ടോ? നിന്റെ പൊന്നും പതിനെട്ടാം പടിയിലിരിക്കുമീ കന്നി അയ്യപ്പനെ കണ്ടോ? ഒന്നല്ലൊരായിരം വട്ടം തൊഴുതാലും കന്നി അയ്യപ്പനെ പോലെ ഇരുമുടി കെട്ടുമായ് കാലം നിന്റെ മലരടി തേടി വരുന്നു പകലായും ഇരവായും സ്വാമി പദ്മപാദത്തിൽ കെട്ടിറക്കുന്നു പുലിവാഹനമയ്യൻ നീ പുലരുമ്പോൾ ഈരാടാനെ ഴുന്നള്ളും വഴിയെ ഞാൻ ശംഖുവിൽ ചലയുന്നു കന്നി അയ്യപ്പനെ കണ്ടോ? നിന്റെ പൊന്നും പതിനെട്ടാം പടിയിലിരിക്കുമീ കന്നി അയ്യപ്പനെ കണ്ടോ? എരുമേലി പെട്ട തുള്ളുമ്പോൾ ചിത്തം ഗരുഡനായ് മാനത്തലഞ്ഞു കല്ലിട്ടു കല്ലിടാം കുന്നിൽ എന്റെ കഥനത്തിൻ ഭാരമൊഴിഞ്ഞു തിന്തകതോം തിന്തകതോം തിരുമനസേ നിൻ തിരുവടി പന്തളമാം ദേശത്തും തുയിലുണര് തുയിലുണര് കന്നി അയ്യപ്പനെ കണ്ടോ? ഒന്നല്ലൊരായിരം വട്ടം തൊഴുതാലും കന്നി അയ്യപ്പനെ പോലെ।തിരുവാ ഭരണങ്ങൾ ചാർത്തി അയ്യൻ തിരുവടി വാഴുന്ന കണ്ടാൽ പൊന്നമ്പലമേട്ടി ൽ അയ്യാ പരബ്രഹ്മാർഥ ജ്യോതി സുഖം കണ്ടാൽ അതിനേക്കാൾ അതിനേക്കാ ൾ അതിനേക്കാൾ ഒരു പുണ്യം മിഴികൾ കിള്ളി മണ്ണിൽ കണി കാണാൻ അയ്യപ്പാ കന്നി അയ്യപ്പനെ കണ്ടോ? നിന്റെ പൊന്നും പതിനെട്ടാം പടിയിലിരിക്കുമീ കന്നി അയ്യപ്പനെ കണ്ടോ? ഒന്നല്ലൊരായിരം വട്ടം തൊഴുതാലും കന്നി അയ്യപ്പനെ പോലെ ഞാൻ കന്നി അയ്യപ്പനെ പോലെ