Skip to content

Neermizhipeeliyil

Popularity · Low

Listen

YouTube

0:00 / 0:00
Loading YouTube player...
Lyrics offset
Synced

Lyrics

നീർമിഴിപ്പീലിയില് നീര്മണി തുളുമ്പി.നീയെന്നരികില് നിന്നൂ . കണ്ണുനീര് തുടയ്ക്കാതെ.ഒന്നും പറയാതെ. നിന്നൂ ഞാനുമൊരന്യനെപ്പോല് വെറും അന്യനെപ്പോല് . നീർമിഴിപ്പീലിയില് നീര്മണി തുളുമ്പി.നീയെന്നരികില് നിന്നൂ . കണ്ണുനീര് തുടയ്ക്കാതെ.ഒന്നും പറയാതെ. നിന്നൂ ഞാനുമൊരന്യനെപ്പോല് വെറും അന്യനെപ്പോല് . ഉള്ളിലെ സ്നേഹപ്രവാഹത്തില് നിന്നൊരു തുള്ളിയും വാക്കുകള് പകര്ന്നീല്ലാ. ഉള്ളിലെ സ്നേഹ പ്രവാഹത്തില് നിന്നൊരു തുള്ളിയും വാക്കുകള് പകര്ന്നീല്ലാ. മാനസഭാവങ്ങള് മൌനത്തില് ഒളിപ്പിച്ചു മാനിനീ നാമിരുന്നു നീർമിഴിപ്പീലിയില് നീര്മണി തുളുമ്പി.നീയെന്നരികില് നിന്നൂ . കണ്ണുനീര് തുടയ്ക്കാതെ.ഒന്നും പറയാതെ. നിന്നൂ ഞാനുമൊരന്യനെപ്പോല് വെറും അന്യനെപ്പോല് . അജ്ഞാതനാം സഹയാത്രികന് ഞാന് നിന്റെ ഉള്പ്പൂവിന് തുടിപ്പുകള് അറിയുന്നു. അജ്ഞാതനാം സഹയാത്രികന് ഞാന് നിന്റെ ഉള്പ്പൂവിന് തുടിപ്പുകളറിയുന്നൂ. നാമറിയാതെ നാം കൈമാറിയില്ലെത്ര മോഹങ്ങള്.നൊമ്പരങ്ങൾ. നീർമിഴിപ്പീലിയില് നീര്മണി തുളുമ്പി.നീയെന്നരികില് വന്നൂ . കണ്ണുനീര് തുടയ്ക്കാതെ.ഒന്നും പറയാതെ. നിന്നൂ ഞാനുമൊരന്യനെപ്പോല് വെറും അന്യനെപ്പോല് . നീർമിഴിപ്പീലിയില് നീര്മണി തുളുമ്പി.നീയെന്നരികില് നിന്നൂ . കണ്ണുനീര് തുടയ്ക്കാതെ.ഒന്നും പറയാതെ. നിന്നൂ ഞാനുമൊരന്യനെപ്പോല് വെറും അന്യനെപ്പോല് .