Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Nee Mathram Yeshuvae
Cherry George Cherian
Popularity · Low
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
നീ മാത്രം വളരണം (3)
നീ മാത്രം യേശുവേ
എല്ലാം തകർന്നു പോയി
എന്നെ നോക്കി പറഞ്ഞവർ
ഇനി മേലാൽ ഉയരുകയില്ല
എന്നു പറഞ്ഞു ചിരിച്ചവർ
എല്ലാം തകർന്നു പോയി
എന്നെ നോക്കി പറഞ്ഞവർ
ഇനി മേലാൽ ഉയരുകയില്ല
എന്നു പറഞ്ഞു ചിരിച്ചവർ
എന്നാലും നീ എന്നെ
കണ്ടതോ അത് അതിശയം
എൻ ഉണർവിൻ പുകഴ്ച്ച എല്ലാം
നിനക്കൊരുവന് മാത്രമേ
എങ്കിലും നീ എന്നെ
കണ്ടതോ അത് അതിശയം
എൻ ഉണർവിൻ പുകഴ്ച്ച എല്ലാം
നിനക്കൊരുവന് മാത്രമേ
നീ മാത്രം വളരണം (3)
നീ മാത്രം യേശുവേ
നീ മാത്രം വളരണം (3)
നീ മാത്രം യേശുവേ
ഉടഞ്ഞു പോയ പാത്രമാണേ
ഉപയോഗം അറ്റിരുന്നു
ഒന്നിനും ഉതകാതെ
തള്ളപ്പെട്ടു കിടന്നിരുന്നു
ഉടഞ്ഞു പോയ പാത്രമാണേ
ഉപയോഗം അറ്റിരുന്നു
ഒന്നിനും ഉതകാതെ
തള്ളപ്പെട്ടു കിടന്നിരുന്നു
കുശവനേ നിൻ കരം
നീട്ടി എന്നെ മെനഞ്ഞല്ലോ
വീണു പോയ ഇടങ്ങളിൽ എല്ലാം
എൻ തലയെ ഉയർത്തിയേ
കുശവനേ നിൻ കരം
നീട്ടി എന്നെ മെനഞ്ഞല്ലോ
വീണു പോയ ഇടങ്ങളിൽ എല്ലാം
എൻ തലയെ ഉയർത്തിയേ
നീ മാത്രം വളരണം (3)
നീ മാത്രം യേശുവേ
നീ മാത്രം വളരണം (3)
നീ മാത്രം യേശുവേ
നീ മാത്രം വളരണം (3)
നീ മാത്രം യേശുവേ
നീ മാത്രം വളരണം (3)
നീ മാത്രം യേശുവേ