Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Baby Baby - From "Painkili"
Justin Varghese
Popularity · Low
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
Baby
(നീ മുടിഞ്ഞു പോവും ഡി)
Baby baby
മഹാപാപി പാപി
ലോനാവാസി
കുല ദ്രോഹി ദ്രോഹി
നീ നരച്ചു നരച്ചു വെളുക്കട്ടെ
കഴിച്ചു കഴിച്ചു കൊഴുക്കട്ടെ
അടപ്പ് തെറിച്ചു നടക്കട്ടെ
മനസ്സ് മടുക്കട്ടെ
പനിച്ചു പനിച്ചു കിടക്കട്ടെ
ചുമച്ചു ചുമ കുരക്കട്ടെ
പതുക്കെ പതുക്കെ മുടിയട്ടെ
തുലയട്ടെ
Baby, baby, baby
Baby, baby, baby
നീ what are you doing baby?
Baby, baby, baby
നീ what are you doing baby?
നാട്ടാര് പ്രാക്കണ് baby
നിന്റെ വീട്ടാരും പ്രാക്കണ് baby
Baby, baby, baby
നീ what are you doing baby?
Baby, baby, baby
നീ what are you doing baby?
നാട്ടാര് പ്രാക്കണ് baby
നിന്റെ വീട്ടാരും പ്രാക്കണ് baby
നാട്ടാര് പ്രാക്കണ് baby
നിന്റെ വീട്ടാരും പ്രാക്കണ് baby
രാധാസ് soap ന്റെ കാന്തി
നീ കൊണ്ടോയി സന്തോഷം ശാന്തി
Inch-inch ആയി കൊല്ലുന്ന വ്യാദി
നീ നാശായി പോവും ഡി പാപി
എന്റെ വലക്ക് കിഴുക്കും പിടിക്കട്ടെ
പഠിച്ചതൊക്കെയും മറക്കട്ടെ
കഴിച്ചതൊക്കെ വയറ്റില്‍ ഇളകി മറിയട്ടെ
നിന്റെ ഉടുപ്പിൽ ഉറുമ്പ് കുടുങ്ങട്ടെ
തലങ്ങും വിലങ്ങും കടിക്കട്ടെ
ചൊറിഞ്ഞു കരഞ്ഞു മെഴുകട്ടെ
മെഴുകട്ടെ
Baby, baby, baby
Baby, baby, baby
നീ what are you doing baby?
Baby, baby, baby
നീ what are you doing baby?
നാട്ടാര് പ്രാക്കണ് baby
നിന്റെ വീട്ടാരും പ്രാക്കണ് baby
Baby, baby, baby
നീ what are you doing baby?
Baby, baby, baby
നീ what are you doing baby?
നാട്ടാര് പ്രാക്കണ് baby
നിന്റെ വീട്ടാരും പ്രാക്കണ് baby
നാട്ടാര് പ്രാക്കണ് baby
നിന്റെ വീട്ടാരും പ്രാക്കണ് baby